കോ​ഴി​ക്കോ​ട്: മ​ലാ​പ​റ​മ്പി​ല്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. കു​ന്ദ​മം​ഗ​ലം പെ​രി​ങ്ങൊ​ളം ശാ​ന്തി ചി​റ സൂ​ര്യ നി​വാ​സി​ല്‍ വി​പി സു​രേ​ഷ്‌​കു​മാ​ര്‍ (61) ആ​ണ് മ​രി​ച്ച​ത്.

സൈ​ലം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ ബ​സ് ഡ്രൈ​വ​റാ​ണ് സു​രേ​ഷ്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം
3.30 ഓ​ടെ മ​ലാ​പ​റ​മ്പ് ജം​ഗ്ഷ​നി​ല്‍ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​രേ​ത​നാ​യ വ​ലി​യ​പ​റ​മ്പി​ല്‍ കൃ​ഷ്ണ​ന്റെ​യും ശ്രീ​മ​തി അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സു​മാ​ലി​നി. മ​ക്ക​ള്‍: സൂ​ര്യ, ശ്രു​തി. മ​രു​മ​ക്ക​ള്‍: സ​ജി​ത്ത് മ​ഞ്ചേ​രി (എം​എ​സ്പി), വി​നോ​ദ് ചെ​മ്മാ​ട്. സ​ഹോ​ദ​ര​ങ്ങ​ള്‍: പു​ഷ്പ, ച​ന്ദ്രി, മാ​ല​തി, സു​ജ.​എം, പ​രേ​ത​നാ​യ ശ​ശീ​ന്ദ്ര​ന്‍.