കൊ​ച്ചി: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ എ​റ​ണാ​കു​ളം കോ​ല​ഞ്ചേ​രി​യി​ലും പ്ര​തി​ഷേ​ധ ബോ​ർ​ഡ്. 1665-ാം ന​മ്പ​ർ പാ​ങ്കോ​ട് ക​ര​യോ​ഗം ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ബോ​ർ​ഡ്.

പി​ണ​റാ​യി​ക്ക് വേ​ണ്ടി പാ​ദ​സേ​വ ചെ​യ്യു​ന്ന ക​ട്ട​പ്പ​യാ​ണ് സു​കു​മാ​ര​ൻ നാ​യ​രെ​ന്നാ​ണ് ബോ​ർ​ഡി​ൽ വി​മ​ർ​ശ​നം.

അ​തേ​സ​മ​യം, സ​ർ​ക്കാ​രി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്ന എ​ൻ​എ​സ്എ​സ് പ്ര​സ്താ​വ​ന സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് ഇ​ട​ത് മു​ന്ന​ണി ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ.