തൃ​ശൂ​ർ: ത​ളി​ക്കു​ള​ത്ത് 33.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. എ​ട​ത്തി​രു​ത്തി സ്വ​ദേ​ശി അ​ഖി​ൽ (31), പെ​രി​ഞ്ഞ​നം സ്വ​ദേ​ശി ഫ​സീ​ല (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഓ​പ്പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്. തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.