മ​ല​പ്പു​റം: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള ര​ണ്ടാം സീ​സ​ണി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ മ​ല​പ്പു​റം എ​ഫ്‌​സി​ക്ക് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തൃ​ശൂ​ർ മാ​ജി​ക്കി​നെ​യാ​ണ് മ​ല​പ്പു​റം എ​ഫ്സി തോ​ൽ​പ്പി​ച്ച​ത്.

ര​ണ്ടാം പ​കു​തി​യി​ല്‍ റോ​യ് കൃ​ഷ്ണ നേ​ടി​യ പെ​നാ​ല്‍​റ്റി ഗോ​ളി​ലാ​ണ് മ​ല​പ്പു​റം എ​ഫ്സി വി​ജ​യി​ച്ച​ത്. 72-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ നേ​ടി​യ​ത്.

മ​ഞ്ചേ​രി​യി​ലെ പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.