സിനിമാ നിർമാതാവ് ജെയ്സൺ എളംകുളം മരിച്ച നിലയിൽ
സിനിമാ നിർമാതാവ് ജെയ്സൺ എളംകുളം മരിച്ച നിലയിൽ
Monday, December 5, 2022 7:43 PM IST
സ്വന്തം ലേഖകൻ
കൊച്ചി: സിനിമാ നിർമാതാവ് ജെയ്സൺ എളംകുളത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗർ സൗത്തിലുള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

ആർജെ ക്രിയേഷൻ എന്ന സിനിമ നിർമാണ കമ്പനി ഉടമയാണ് ജെയ്സൺ. ശ്രിംങ്കാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ആമയും മുയലും, ജംനാപ്യാരി, ലവകുശ എന്നീ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<