സ​ന്നി​ധാ​ന​ത്ത് ക​ന​ത്ത മ​ഴ
സ​ന്നി​ധാ​ന​ത്ത് ക​ന​ത്ത മ​ഴ
Friday, December 1, 2023 7:33 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഇ​ന്ന് ക​ന​ത്ത മ​ഴ. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് മ​ഴ തു​ട​ങ്ങി​യ​ത്. ശ​ക്ത​മാ​യി മി​ന്ന​ലും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ന​ട അ​ട​ച്ച ശേ​ഷ​വും ന​ട​പ്പ​ന്ത​ലി​ൽ ഭ​ക്ത​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. മ​ഴ ന​ന​ഞ്ഞാ​ണ് അ​യ്യ​പ്പ​ഭ​ക്ത​ർ മ​ല ക​യ​റി​യ​ത്.

85,318 പേ​രാ​ണ് ഇ​ന്ന് വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്ത​ത്. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന സം​ഖ്യ​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<