മ​ര​ത്തി​ന്‍റെ പൊ​ത്തി​ൽ വെ​ടി​യു​ണ്ട
മ​ര​ത്തി​ന്‍റെ പൊ​ത്തി​ൽ വെ​ടി​യു​ണ്ട
Monday, January 23, 2023 7:30 PM IST
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മ​ര​ത്തി​ന്‍റെ പൊ​ത്തി​ൽ വെ​ടി​യു​ണ്ട. മ​ഞ്ഞു​മ്മ​ലി​ലാ​ണ് വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

പി​സ്റ്റ​ലി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​ 12 വെ​ടി​യു​ണ്ട​ക​ളാണ് കണ്ടെത്തിയത്. ഇവ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<