ജനശതാബ്ദി ഷൊർണൂർ വരെ മാത്രം
Thursday, April 6, 2023 10:54 PM IST
തിരുവനന്തപുരം: തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് സർവീസ് നടത്തുക ഷൊർണൂർ വരെ മാത്രം. ഏപ്രിൽ ഏഴ്, ഒൻപത്, 13, 14, 16 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.