സീ​ലിം​ഗി​ന് മു​ക​ളി​ൽ പ​തു​ങ്ങി​യി​രു​ന്ന പെ​രു​മ്പാ​മ്പ് ക​ട്ടി​ലി​ൽ
വീ​ട്ടി​ലെ മു​റി​യു​ടെ സീ​ലിം​ഗി​ൽ പ​തു​ങ്ങി​യി​രു​ന്ന പെ​രു​മ്പാ​മ്പ് ക​ട്ടി​ലി​ലേ​ക്ക് വീ​ണു. ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ് ലാ​ൻ​ഡി​ലാ​ണ് സം​ഭ​വം. ലൈ​റ്റ് ഫി​റ്റിം​ഗ്സി​നു​ള്ളി​ലാ​ണ് പാ​മ്പ് പ​തു​ങ്ങി​യി​രു​ന്ന​ത്.

പാ​മ്പി​ന്‍റെ ഭാ​രം താ​ങ്ങാ​ൻ ലൈ​റ്റ് ഫി​റ്റിം​ഗി​സി​നാ​യി​ല്ല. തു​ട​ർ​ന്ന് പാ​മ്പ് ക​ട്ടി​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ഗ്യ​ത്തി​ന് ആ​രും ക​ട്ടി​ലി​ൽ ഇ​ല്ലാ​യി​രു​ന്നു. വീ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ സ​ണ്‍​ഷൈ​ൻ കോ​സ്റ്റ് സ്നേ​ക് ക്യാ​ച്ചേ​ഴ്സാ​ണ് പാ​മ്പി​നെ കൊ​ണ്ടു​പോ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.