പു​സ്ത​ക പ്ര​കാ​ശ​നം
Sunday, August 3, 2025 6:41 AM IST
പൂ​വാ​ർ: തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡി​റി അ​ധ്യാ​പ​ക​ൻ ഗ്ലേ​വി​യ​സ് ടി. ​അ​ല​ക്സാ​ണ്ട​റു​ടെ ര​ണ്ടാ​മ​ത്തെ ഇം​ഗ്ളീ​ഷ് ക​വി​താ സ​മാ​ഹാ​രം ന്യൂ ​സീ ലാ​ന്‍റി​ന്‍റെ പ്ര​കാ​ശ​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​താ ആ​ര്‍​ച്ച്ബി​ഷ​പ് റ​വ. ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ ക​വി വി​നോ​ദ് വൈ​ശാ​ഖി​ക്കു പു​സ്ത​കം ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

റ​വ. ഡോ. ​ഡൈ​സ​ണ്‍ യേ​ശു​ദാ​സ്, ലി​റ്റി ലൂ​സി​യ സൈ​മ​ണ്‍, ഡോ. ​ഐ​റി​സ് കൊ​യി​ലി​യോ, ഡോ. ​ജെ. ആ​ന്‍റ​ണി, ബ​ര്‍​ഗ്മാ​ന്‍ തോ​മ​സ്, ബ​ര്‍​ണാ​ര്‍​ഡ് മൊ​റാ​യി​സ്, ഡോ. ​എം രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.