Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അമ്പൂരി കുമ്പിച്ചൽകടവ് പാലം നിർമാണം അവസാനഘട്ടത്തിൽ
Monday, August 4, 2025 6:44 AM IST
അമ്പൂരി: അമ്പൂരി എന്ന പിന്നോക്ക മലയോര കുടിയേറ്റ ഗ്രാമത്തിന്റെ നെടുനാളത്തെ സ്വപ്നം ഒടുവിൽ യാഥാർഥ്യത്തിലേയ്ക്ക്. കാടു കടന്നു നെയ്യാർഡാം താണ്ടിയെത്തുന്ന മലയോര മക്കൾക്ക് ഇനി വാഹനങ്ങളിൽ അപ്പുറം ഇപ്പുറം എത്താം. കരിപ്പയാറാണ് ഇപ്പോൾ നെയ്യാർഡാമിന്റെ ഭാഗമായി മാറിയത്.
അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ അവസാനഘട്ടത്തിലായിരിക്കു ന്നത്. കിഫ്ബിയുടെ ധനസഹായത്തോടെ 24 കോടിരൂപ അടങ്കലിലാണ് പദ്ധതിയുടെ നിർവഹണം. കരിപ്പയാറിന്റെ മറുകരയിൽ നെയ്യാർഡാം റിസർവോയറിന്റെ തുരുത്തിൽ ഒറ്റപ്പെട്ടുപോയ കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കയ്പൻപ്ലാവിള,
തൊടുമല, തെന്മല, കുന്നത്തുമല തുടങ്ങി പതിനൊന്നോളം ആദിവാസി ഊരുകളിൽ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെക്കാലത്തെ ആവശ്യമാണ് കുമ്പിച്ചൽ കടവ് പാലത്തിന്റെ നിർമാണം. അതാണ് ഇപ്പോൾ യാഥാർഥ്യമായി രിക്കുന്നത്. 36.2 മീറ്റർ വീതം അകലത്തിലുള്ള ഏഴു സ്പാനുകളിലായി 253.4 മീറ്റർ നീളത്തിലാണ് നിർമിക്കുന്നത്. 11 മീറ്റർ വീതിയുള്ള പാലത്തിൽ എട്ടു മീറ്റർ വീതിയിൽ റോഡും ഇരു വശത്തും ഫുഡ്പാത്തും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ മുൻനിർത്തി ഭൂനിരപ്പിൽ നിന്നും 12.5 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന പാലത്തിനടിയിലൂടെ നെയ്യാർ ഡാമിൽ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടിന് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതിനാൽ തന്നെ ഈ പാലം അമ്പൂരിയുടെ ടൂറിസം സാധ്യതകളെ വർധിപ്പിക്കാനും ഉതകും.
അതിനിടെ കുമ്പിച്ചൽക്കടവു പാലത്തിന്റെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡിന്റെ ആദ്യഘട്ടത്തിന്റെ ടാറിംഗും പൂർത്തിയായി. പാലത്തിന്റെ ഒരുവശത്തു പൂച്ചുമുക്കുവരെയും മറുവശത്ത് നെയ്യാർ സംഭരണിക്ക് അപ്പുറത്ത് കാരക്കുഴിയിലെ റേഷൻകട വരെയുമുള്ള 1.25 കിലോമീറ്റർ ദൂരത്തിലെ റോഡാണ് ടാറിംഗ് നടത്തിയത്. ബിഎംആൻഡ് ബിസി നിലവാരത്തിലാണ് റോഡ് ടാറിടുന്നത്. പാലത്തിലും സമീപത്തും 7.5 മീററ്ററിലും മറ്റു ഭാഗങ്ങളിൽ അഞ്ചുമീറ്റർ വീതിയിലുമാണ് ടാറിങ് ചെയ്യുന്നത്.
ഇതിൽ ഒന്നാംഘട്ട ബിഎം ടാറിംഗാണ് പൂർത്തിയായത്. ആവശ്യമായിടങ്ങളിൽ ഓടയും സരുക്ഷാവേലിയും നിർമിച്ചുകഴിഞ്ഞു. ടാറിട്ട ഭാഗങ്ങളോടുചേർന്ന് ഇരുവശത്തും കോൺക്രീറ്റ് ചെയ്യാനുണ്ട്. അതിനുശേഷമായിരിക്കും രണ്ടാംഘട്ട ബിസി ടാറിങ് ചെയ്യുക. പാലത്തിന്റെ വശങ്ങളിൽനിന്നു ജലസംഭരണിയിലേക്ക് ഇറങ്ങാനുള്ള പാതയുടെ നിർമാണവും പാലത്തിന്റെ അവസാന മിനുക്കുപണികളും നടന്നുവരുകയാണ്.
നന്മ ജില്ലാ സമ്മേളനം നടന്നു
പാറശാല: കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ജില്ലാ സമ്മേളനം നടന്നു. നന്മ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കാഥിക
ആലുംമൂട് ജംഗ്ഷനില്‍ അവധിനാളിലും ഗതാഗതക്കുരുക്ക്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ആലുംമൂട് ജംഗ്ഷനില്‍ അവധി ദിനമായ ഇന്നലെയും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പ്രവൃത്
വാർഷിക അറ്റകുറ്റപ്പണികൾ ഇല്ല : അത്യാഹിത വിഭാഗത്തില്‍ മൂന്നു തിയേറ്ററുകള്‍ മാത്രം
മെഡിക്കല്‍കോളജ്: വര്‍ഷാവര്‍ഷ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓപ്പറേഷന് തിയേറ്റ
കുത്തുകല്ലിന്മൂട്ടില് കത്തിക്കുത്ത്; മൂന്നുപേര്‍ ചികിത്സയില്‍
കടം തിരികെ ചോദിച്ച് സംഘര്‍ഷം
മെഡിക്കല്‍കോളജ്: കടംവാങ്ങിയ തുക തിരികെ ചോദിച്ചതു സംബന്ധിച്ചു വാക്കുതര്‍ക്കവും സ
ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റിനെ വടംകെട്ടി നിര്‍ത്തി "മാതൃക'യായി കെഎസ്ഇബി
വെള്ളറട: അപകടാവസ്ഥയില്‍ നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റിനെ മാറ്റി സ്ഥാപിക്കുന്നതിനു പകരം വടംകെട്ടി നിര്‍ത്തി കെഎസ്ഇ
പ്രേംനസീര്‍ സുഹൃത് സമിതി എറണാകുളം ചാപ്റ്റര്‍
കൊച്ചി: മലയാള സിനിമയ്ക്ക് ഒരു വഴിത്താര ഒരുക്കിയ മഹാനടനാണ് പ്രേംനസീറെന്നും ആ നടന് പ്രകടിപ്പിച്ച ശോഭ ഇന്നും മലയാള സി
പോലീസിനെ ആക്രമിച്ച കേസ്: പ്രതി പിടിയിൽ
നെടുമങ്ങാട്: ഫ്ളാറ്റിൽ ബഹളം വച്ചതിനെ തുടർന്നു പോലീസെത്തി പിടികൂടാൻ ശ്രമിക്കവെ ആക്രമണം നടത്തിയ ആൾ അറസ്റ്റിൽ. മണ്ണന്‍
സഞ്ചാരികളെ ചിറ്റിപ്പാറ വിളിക്കുന്നു
ആർ.സി. ദീപു
നെടുമങ്ങാട്: പ്രകൃതി രമണീയമായ കാഴ്ചകൾ ആസ്വദിക്കാൻ ചിറ്റിപ്പാറയിലേക്ക് എത്തുന്നത് നിരവധി പേർ. ചെങ്കു
വിഴിഞ്ഞം പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിന് ശാപമോക്ഷം
വിഴിഞ്ഞം: പണി പൂർത്തിയായി ഉദ്ഘാടനം കാത്തു കിടന്ന വിഴിഞ്ഞത്തെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിനു ശാപമോക്ഷമാകു
അമ്പൂരി കുമ്പിച്ചൽകടവ് പാലം നിർമാണം അവസാനഘട്ടത്തിൽ
അമ്പൂരി: അമ്പൂരി എന്ന പിന്നോക്ക മലയോര കുടിയേറ്റ ഗ്രാമത്തിന്റെ നെടുനാളത്തെ സ്വപ്നം ഒടുവിൽ യാഥാർഥ്യത്തിലേയ്ക്ക്. കാടു
പട്ടം എസ്യുടി ആശുപത്രിയില്‍ മുലയൂട്ടല്‍ വാരം ആചരിച്ചു
തിരുവനന്തപുരം: ലോക മുലയൂട്ടല്‍ വാരത്തോടനുബന്ധിച്ച് എസ്യുടി ആശുപത്രിയില്‍ 'ലാച്ച് ആൻഡ് ലവ് - നര്‍ച്ചര്‍ നാച്ചുറലി'
സ്കൂൾതല ക്ലബ് പ്രവർത്തനം വരുംകാല ജീവിതത്തിനു സഹായകരം: അസി. കളക്ടർ ഡോ. സി. ശിവ ശക്തിവേൽ
തിരുവനന്തപുരം: സ്കൂൾതല ക്ലബ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് വരും കാല ജീവിതത്തിന് പരിശീലനമാകുമെന്ന് അസിസ്റ്റന്
ആഭരണവും പണവും മോഷ്ടിച്ച പ്രതി പിടിയിൽ
കോവളം: വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണവും മോഷ്ടിച്ച കേസിലെ പ്രതിയെ കോവളം പൊലീസ് പിടി കൂടി. വെള്ളാ
മാറനല്ലൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു യുവാവിന് പരിക്ക്
മാറനല്ലൂർ: മാറനല്ലൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു യുവാവിനു ഗുരുതര പരിക്ക്. ഞായറാഴ്ച പുലർച്ചെ രണ്ടോട് അടുപ്
ജവഹർനഗർ വസ്തുതട്ടിപ്പ് കേസ് : ഒളിവിലുള്ള അനില്‍ തമ്പിക്ക് വമ്പന്‍ രാഷ്ട്രീയ സ്വാധീനം
പേരൂര്‍ക്കട: ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പിലെ പ്രധാന കണ്ണി അനില്‍ തമ്പിയുടേത് വമ്പന്‍ രാഷ്ട്രീയ സ്വാധീനം. കേരളത്തിലെ എ
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
വെള്ളറട : മരം കയറ്റ തൊഴിലാളിയായ ആറുകാണി ശാന്തിനഗര്‍ റോഡരികത്ത് വീട്ടില്‍ സതീഷ് കുമാര്‍ (42)ആണ് തൂങ്ങി മരിച്ച നിലയി
യുവാവ് കുഴഞ്ഞുവീണ് മരിച്ചു
വിഴിഞ്ഞം: ഹോട്ടലിൽ ആഹാരം കഴിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണ യുവാവ് മരിച്ചു. വിഴിഞ്ഞം അടിമലത്തുറ സിൽവ ഹൗസിൽ സിൽവയുടെ മ
പുസ്തക പ്രകാശനം
പൂവാർ: തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലെ ഹയർ സെക്കൻഡിറി അധ്യാപകൻ ഗ്ലേവിയസ് ടി. അലക്സാണ്ടറുടെ രണ്ടാമത്തെ ഇംഗ്ളീ
തുറന്ന ജയിൽ വളപ്പിലെ തീറ്റപ്പുല്ലുകൾ കോട്ടൂർ ആനപരിപാലനകേന്ദ്രത്തിലേക്ക്
നെയ്യാർഡാം: നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിലെ തീറ്റപ്പുല്ലുകൾ ഇനി കോട്ടൂർ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തി
ശ്രീ ഗോകുലം മെഡിക്കൽ കോളജിൽ ബിരുദദാന ചടങ്ങ്
വെഞ്ഞാറമൂട്: ശ്രീ ഗോകുലം മെഡിക്കൽ കോളജിൽ നടന്ന എംബിബിഎസ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങുകളുടെ ഉദ്ഘാടനം ശ്രീ ഗോക
മണികണ്ഠന് ചെലവിട്ടത് ലക്ഷങ്ങള്‍ : വസ്തുതട്ടിപ്പിന്റെ തലച്ചോര്‍ അനില്‍ തമ്പിയുടേത്
പേരൂര്‍ക്കട: ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പ്രധാന തലച്ചോര്‍ അനില്‍ തമ്പിയുടേതെന്നു പോലീസ്. അതേസ
കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയത് കൊണ്ട് മാത്രം പ്രശ്നം തീരില്ലെന്ന്
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ടു ജാമ്യം നൽകിയതു കൊണ്ടു മാത്രം
നൂറുൽ ഇസ്ലാം സർവകലാശാല ഏഴാമത് എ.പി.ജെ അവാർഡ് ദാന ചടങ്ങ് നാളെ
തിരുവനന്തപുരം: നൂറുൽ ഇസ്ലാം സർവകലാശാല ഏഴാമത് എ.പി.ജെ അവാർഡ് ദാന ചടങ്ങ് നാളെ നടക്കും. കർമ മണ്ഡലങ്ങളിലെ അനിതരസാ
ക്യൂ പോസിറ്റിവ് ക്ലബിന്റെ ഉദ്ഘാടനവും ഇന്റർസ്കൂൾ ക്വിസ് ചാന്പ്യൻഷിപ്പും
നെടുമങ്ങാട്: നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവനിലെ ക്യൂ പോസിറ്റിവ് ക്ലബിന്റെ ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിക്ക് ഏഴു വർഷം കഠിനതടവ്
തിരുവനന്തപുരം: തമാശ പറയുന്നതിനിടെ പ്രകോപിതനായി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ ആൾക്ക് ഏഴു വർഷം കഠിനതടവും 50
ഐഎസ്ആർഒ തൊഴിൽ തട്ടിപ്പ് കേസ്: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിൽ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഐഎസ്ആർഒ വിക്രം സാരാഭായി സ്പേസ് സെ
ഛത്തീസ്ഗഡ് അറസ്റ്റ് : തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക പ്രതിഷേധിച്ചു
നെയ്യാറ്റിൻകര : ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് സംഘപരിവാർ സംഘടനകളാൽ ആൾക്കൂട്ടവിചാരണ ന
മാര്‍ ഈവാനിയോസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി
തിരുവനന്തപുരം: മാര്‍ ഈവാനിയോസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി. ആഘോഷങ്ങളോടനുബന്ധിച്ച് ഇന്നലെ രാ
വാട്ടര്‍ അഥോറിറ്റിയില്‍ തസ്തികകള്‍ കുറയ്ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം
പേരൂര്‍ക്കട: വാട്ടര്‍ അഥോറിറ്റിയില്‍ ഇന്റേണല്‍ വിജിലന്‍സിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ വ്യാപക പ
കർക്കടകം ഫെസ്റ്റ് -2025
നെടുമങ്ങാട്: കർക്കടക മാസത്തിന്റെ പ്രാധാന്യവും ഭക്ഷണക്രമവും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി അമൃത കൈരളി വിദ്യാഭ
കൊടിനട- വഴിമുക്ക് പാതവികസനം ഇഴയുന്നതായി ആക്ഷേപം
നെയ്യാറ്റിന്‍കര: ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ദേശീയപാത വികസനത്തിന്റെ ഭാഗമായ കൊടിനട മുതല്‍ വഴിമുക്ക് വരെയു
വെങ്ങാനൂർ -ചാനൽക്കര റോഡ് തകർന്നു
വിഴിഞ്ഞം: മഴയിൽ വെങ്ങാനൂർ- ചാവടിനട- ചാനൽക്കര റോഡ് തകർന്ന് തരിപ്പണമായി. അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് നാട്ടു
പരാതികള്‍ അവഗണിച്ചു; തിട്ടമംഗലത്തെ ക്ഷീരസംഘം കെട്ടിടം നിലംപൊത്തി
പേരൂര്‍ക്കട: പരാതികള്‍ അധികൃതര്‍ അവഗണിച്ചതോടെ വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തെ ക്ഷീരസംഘം കെട്ടിടം പൂര്‍ണ്ണമായും നി
ബാഷയ്ക്ക് രക്ഷകരായി പൊന്മുടി വന സംരക്ഷണ സമിതി അംഗങ്ങൾ
വിതുര : മാലിന്യ കുഴിയിൽ കുടുങ്ങിയ ബാഷയ്ക്ക് രക്ഷകരായി പൊന്മുടി വന സംരക്ഷണ സമിതി അംഗങ്ങൾ. പൊന്മുടിയിലെ വന സംരക്ഷണ സ
ക്രിമിനല്‍ക്കേസ് പ്രതി ആന്ധ്ര അയ്യപ്പന് അറസ്റ്റില്‍
പേരൂര്‍ക്കട: നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയും കരമന സ്വദേശിയുമായ ആന്ധ്ര അയ്യപ്പന് എന്നറിയപ്പെടുന്ന അയ്യപ്പന
തിരുവനന്തപുരം മെഡി.കോളജ് : പ്രോബുകള്‍ ഇല്ല; കീഹോള്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്നു
മെഡിക്കല്‍കോളജ്: കീഹോള്‍ ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ അവശ്യഘടകമായ പ്രോബുകള്‍ (ശരീരഭാഗം മുറി
വീട്ടില്‍ നിന്നു 55 ബോട്ടില്‍ വിദേശമദ്യം പിടികൂടി
പേരൂര്‍ക്കട: ഫോര്‍ട്ട് സ്റ്റേഷന് പരിധിയില്‍ കുത്തുകല്ലിന്‍മൂട് ഭാഗത്ത് വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 55 ബോട്ടില്‍
ഐക്യദാര്‍ഢ്യ യോഗം സംഘടിപ്പിച്ചു
വെള്ളറട : കന്യാസ്ത്രീകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെള്ളറടയില്‍ കോണ്‍ഗ്രസ് യോഗം സംഘടിപ്പിച്ചു. ഛത്തീസ്ഗഡിലെ ജയി
7.5 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍
പൂന്തുറ: ഏഴര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ ബീമാപളള
ഓണം സ്പെഷല്‍ ഡ്രൈവിന് ജീവനക്കാരില്ലാതെ എക്സൈസ്
നെയ്യാറ്റിൻകര: ഓണം സീസണോട് അനുബന്ധിച്ചുള്ള ലഹരി പദാര്‍ഥങ്ങളുടെ കടത്തും വില്‍പ്പനയുമൊക്കെ പ്രതിരോധിക്കുക എന്ന ലക്
റവ. ഡോ. ആന്നിയിൽ തരകന്റെ പുസ്തക പ്രകാശനം തിങ്കളാഴ്ച
തിരുവനന്തപുരം: റവ.ഡോ. ആന്നിയിൽ തരകൻ രചിച്ച മാർത്തോമാ ശ്ലീഹയേക്കുറിച്ചുള്ള "അപ്പോസൽ തോമസ് ആൻഡ് തോമസ് ക്രിസ്റ്റ്
യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാർ ചേരിതിരിഞ്ഞ് സംഘർഷം
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞു സംഘർഷം. എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ
കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രതിഷേധിച്ചു
വെള്ളയമ്പലം: ഛത്തീസ്ഗഡിൽ മതപരിവർത്തനം, മനുഷ്യക്കടുത്ത് എന്നീ വ്യാജ കുറ്റങ്ങൾ ആരോപിച്ച് മലയാളി ക്രൈസ്തവ കന്യാസ്ത്രീ
കളിയാക്കലിനെ തുടർന്ന് സഹപാഠിയുടെ പിതാവ് കുട്ടികളെ മർദിച്ചു
കാട്ടാക്കട: കളിയാക്കലിനെ തുടർന്ന് കുട്ടികളെ സഹപാഠിയുടെ പിതാവ് മർദ്ദിച്ചു. കാട്ടാക്കടയിലെ സ്വകാര്യ മൊബൈൽ ഷോപ്പിലെ ജീ
മേല്‍പ്പല നിര്‍മാണം; ഈഞ്ചക്കല്‍ ഭാഗത്ത് ഇന്നും നാളെയും ഗതാഗത ക്രമീകരണം
പൂന്തുറ: മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പട്ട് ഈഞ്ചക്കല്‍ ഭാഗത്ത് ഇന്നും നാളെയും രാത്രി 11.00 മുതല്‍ രാവിലെ 5.00 മണിവരെ
പുല്ലാങ്കുഴലില്‍ ആത്മാവ് തേടുന്ന മായാ സുബ്രഹ്മണിക്ക് നാളെ അരങ്ങേറ്റം
എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന മായ സുബ്രഹ്മണിയുടെ പുല്ലാങ്കുഴൽ സപര്യക്ക് ന
ബേക്കറി ഉടമയേയും ഭാര്യയേയും ആക്രമിച്ച പ്രതി പിടിയിൽ
വിതുര: ബേക്കറിയിലേക്ക് കാർ ഇടിച്ചു കയറ്റി ബേക്കറി ഉടമയെയും ഭാര്യയെയും ആക്രമിക്കുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത സ
വീട്ടമ്മയുടെ സ്വർണവും പണവും മോഷ്ടിച്ച സ്ത്രീ പിടിയിൽ
കാട്ടാക്കട: കാട്ടാക്കട ചന്തയിൽ സാധനം വാങ്ങാനെത്തിയ വീട്ടമ്മയുടെ സ്വർണവും പണവും അടങ്ങുന്ന സഞ്ചി മോഷ്ടിച്ച നെടുമങ്ങാട്
ജോലി വാഗ്ദാനം ചെയ്ത് രണ്ടരക്കോടി രൂപ തട്ടിയെടുത്ത അഞ്ചുപേര്‍ അറസ്റ്റില്‍
വെഞ്ഞാറമൂട്: വിഎസ്എസ്സിയില് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി രണ്ടരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ അ
മർദനത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു
വിഴിഞ്ഞം: മദ്യപിച്ച് സുഹൃത്തുകൾ തമ്മിലുണ്ടായ കൈ യ്യാങ്കളിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളി മര

Latest News
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുത്; ടി.പി കേസ് പ്രതി ടി.കെ.രജീഷിന് പരോള്‍
പാലം നിര്‍മാണത്തിനിടെ അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി
98 ലക്ഷം വാട്സ് ആപ്പ് അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ നിരോധനം
ഇന്ത്യയ്ക്ക് ആവേശവിജയം; പരമ്പര സമനിലയിൽ
ആലപ്പുഴയിൽ പാലത്തിന്റെ സ്പാൻ തകർന്ന് തൊഴിലാളികൾ വെള്ളത്തിൽ വീണു, രണ്ടുപേരെ കാണാനില്ല

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ദൃശ്യവിരുന്നൊരുക്കി പ്രാർഥനാഗാനം
Kollam
യുവാവിനെ മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
Pathanamthitta
സ്വീകരണങ്ങൾ ഏറ്റുവാങ്ങി തലവടി ചുണ്ടൻ നീരണഞ്ഞു
Alappuzha
ചങ്ങനാശേരി ബൈപാസിലെ പാഴ്മരങ്ങള്‍ വെട്ടിമാറ്റണം
Kottayam
ശ്രീനാരായണപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്
Idukki
സ്വകാര്യ ബസ് സമരം ഏഴിന്; അനുരഞ്ജന യോഗം ഇന്ന്
Ernakulam
അഭിനവിന്റെ വീടുനിർമാണം ആരംഭിച്ചു
Thrissur
മികവിന്റെ കേന്ദ്രമായി ഒറ്റപ്പാലം സർക്കാർ ബധിര വിദ്യാലയം
Palakkad
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനം ആചരിച്ചു
Malappuram
ചക്കിട്ടപാറയിൽ പൊതു ശൗചാലയ സൗകര്യം ഏർപ്പെടുത്തണമെന്ന്
Kozhikode
എസ്പി കേഡറ്റുകൾ ഹൃദയഭൂമി സന്ദർശിച്ചു
Wayanad
വ്യാപാരി കുടുംബസംഗമവും അനുമോദനവും
Kannur
വായ് മൂടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top