Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വെള്ളപ്പൊക്കം: സർക്കാർ ഇടപെടണം: മാർ തോമസ് തറയിൽ
Friday, August 1, 2025 11:21 PM IST
മങ്കൊമ്പ്: കുട്ടനാട്ടിൽ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം മൂലമുള്ള കെടുതികളുടെയും പ്രശ്നങ്ങളുടെയും പരിഹാരത്തിനായി സർക്കാർ ഇടപെടൽ അനിവാര്യമെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ. വെള്ളപ്പൊക്കംമൂലം കുട്ടനാട് നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി ഇൻഫാം ചങ്ങനാശേരി കാർഷിക ജില്ലയും ക്രിസ് അതിരൂപതാ ഘടകവും ഒരുക്കിയ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളിക്കൂട്ടുമ്മയിൽ നടന്ന സമ്മേളനത്തിൽ അതിരൂപതാ വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി അധ്യക്ഷത വഹിച്ചു. കുട്ടനാട്ടിൽ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കവും പരിഹാരമാർഗ്ഗങ്ങളും സംവാദത്തിൽ ചർച്ച ചെയ്തു. കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളുടെ പ്രതിനിധികൾ, പാടശേഖരസമിതി ഭാരവാഹികൾ, കർഷകർ, ക്രിസ് ഇൻഫാം അംഗങ്ങൾ, ജോബ് മൈക്കിൾ എംഎൽഎ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് ഓൺലൈനിലാണ് സംവാദത്തിന്റെ ഭാഗമായത്. കുഫോസിലെ പ്രഫ. വി.എൻ. വിജയൻ, കേരള ഇറിഗേഷൻ ഇൻസ്ട്രക്ടർ ഡെവലപ്മെന്റ് കോർപറേഷൻ ഡിജിഎം എൻജിനിയർ ഹരൻ ബാബു എന്നിവർ വിഷയാവതരണം നടത്തി.
ഇൻഫാം സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോം ജോസഫ്, ക്രിസ് ഇൻഫാം അതിരൂപതാ ഡയറക്ടർ ഫാ. തോമസ് താന്നിയത്ത്, ഫൊറോനാ വികാരിമാരായ റവ. ഡോ. ടോം പുത്തൻകളം, റവ. ഡോ. ജയിംസ് പാലക്കൽ, ക്രിസ് ഇൻഫാം അസിസ്റ്റന്റ് ഡയറക്ടർ ഫാ. സോണി പള്ളിച്ചിറയിൽ, അതിരൂപതാ പ്രസിഡന്റ് ഡോ. സേവിച്ചൻ, ജോണിച്ചൻ മണ്ണൂപ്പറമ്പിൽ, ജോസി ഡോമിനിക് എന്നിവർ പ്രസംഗിച്ചു.
ഒടുവിൽ കോഴിമുക്ക് സ്കൂൾ പുതിയ കെട്ടിടത്തിൽ
പുതിയ കെട്ടിടം
വെറുതെ കിടന്നത്
മൂന്നു വർഷം
എടത്വ: രക്ഷിതാക്കളുടെ പ്രതിഷേധത്തിനൊടുവിൽ, ഫിറ്റ്നസ് നഷ്ടപ്പട്ട
അരൂര്‍ - തുറവൂര്‍ സമാന്തര റോഡുകളുടെ നവീകരണം: 36.20 ലക്ഷം രൂപകൂടി അനുവദിച്ചു
ആലപ്പുഴ: അരൂര്‍ - തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമാന്തര റോഡുകള്‍ നവീകരിച്ച
പരുമലയെ കായിക ഹബ്ബാക്കുമെന്ന്
മാന്നാർ: പരുമലയെ കായിക ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഡിസി. ഒരു വർഷം മുൻപ് പരുമലയിലെയും പരിസര പ്രദേശങ്ങളിലെയും
ദേശീയപാതയിൽ കഞ്ഞിക്കുഴിയില്‍ പാലം: സിപിഐ പ്രതിഷേധ പ്രകടനം നടത്തി
ചേർത്തല: ദേശീയപാതയിൽ കഞ്ഞിക്കുഴിയില്‍ എഎസ് കനാലിന് കുറുകെ പാലം വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ ചേർത്തല തെക്ക് മണ്ഡല
അക്ഷരപ്പുരയുടെ ചുവരുകളിൽ വിശ്വസാഹിത്യകാരന്മാരുടെ പുസ്തകങ്ങളുടെ പുറംചട്ടയും
അന്പലപ്പുഴ: അക്ഷരപ്പുരയുടെ ചുവരുകളിൽ വിശ്വസാഹിത്യകാരന്മാരുടെ പുസ്തകങ്ങളുടെ പുറംചട്ടയും ഇവരുടെ ഫോട്ടോകളും വരച്ച
വൈഎംസിഎ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം
മാന്നാർ: കുട്ടംപേരൂർ വൈഎംസിഎ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. കുട്ടംപേരൂർ സെന്റ് ഗ്രിഗോറിയോസ് പള്ളി പാ
നാലുചിറ തോണിക്കടവ് സുധീരൻപാലം: കരിങ്കൽ പിച്ചിംഗും അപ്രോച്ച് റോഡും ഇടിഞ്ഞു
അമ്പലപ്പുഴ: നാലുചിറ തോണിക്കടവ് സുധീരൻപാലം കരിങ്കൽപിച്ചിംഗും അപ്രോച്ച് റോഡും ഇടിഞ്ഞു. കാൽനടയാത്രക്കാരും ടൂവീലർ യാത
വയോധികന്റെ കൊലപാതകം: അഭിഭാഷകന് ജീവപര്യന്തം
ആലപ്പുഴ: വയോധികനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ അഭിഭാഷകന് ജീവപര്യന്തം ശിക്ഷ. ആല
ദേശീയപാതയിൽ കെഎസ്ആർടിസി ബസിന് നേരേ ആക്രമണം: രണ്ടുപേർ പിടിയിൽ
കായംകുളം: ദേശീയപാതയിൽ കെഎസ്ആർടിസി ബസിന് നേരേ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. കണ്ടല്ലൂ
കന്യാസ്ത്രീകളുടെ അറസ്റ്റ്: നാടെങ്ങും വ്യാപക പ്രതിഷേധം
എടത്വ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ കൂട്ടായ്മ
എടത്വ: അശരണരും പാവപ്പെട്ടവരുമായ ആളുകളുടെ ഉന്നമനത്തിനായി, നിര്‍ധന
വെള്ളപ്പൊക്കം: സർക്കാർ ഇടപെടണം: മാർ തോമസ് തറയിൽ
മങ്കൊമ്പ്: കുട്ടനാട്ടിൽ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം മൂലമുള്ള കെടുതികളുടെയും പ്രശ്നങ്ങളുടെയും പരിഹാരത്തിനായി
ചാരായവും കോടയും പിടികൂടി: യുവാവ് അറസ്റ്റിൽ
തുറവൂർ: വീട്ടിൽ ചാരായവും കോടയും സൂക്ഷിച്ചയാളെ കുത്തിയതോട് അസി. എക്സൈസ് ഇൻസ്പെക്ടർ സബിനേഷ് ജിത്തിന്റെ നേതൃത്വത്തിലു
കോളജ് അധ്യാപകർ പ്രതിഷേധിച്ചു
അമ്പലപ്പുഴ: ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുവാൻ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ശ്രമിക്കുന്നുവെന്നാരോപിച്ച് കോ
ചേർത്തല താലൂക്കാശുപത്രിയിൽ വയോധികന്റെ മൂത്രസഞ്ചിയിൽനിന്ന് 6 സെന്റിമീറ്റർ വലിപ്പമുള്ള കല്ല് പുറത്തെടുത്തു
ചേർത്തല: ചേർത്തല താലൂക്കാശുപത്രിയിൽ വയോധികന്റെ മൂത്രസഞ്ചിയിൽനിന്ന് ആറു സെന്റിമീറ്റർ വലിപ്പമുള്ള കല്ല് പുറത്തെടു
ലക്ഷങ്ങൾ മുടക്കി; ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളം
അമ്പലപ്പുഴ: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മെഡിക്കല്‍ ഓഫീസറുടെ ക്വാര്‍ട്ടേഴ്സ് നാടോടികളുടെയും തെരുവുനായ്ക്കളുടെയു
വായ്മൂടിക്കെട്ടി മാവേലിക്കര രൂപതയുടെ പ്രതിഷേധം
കറ്റാനം: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീമാരെ അന്യായമായി കള്ളക്
കന്യാസ്ത്രീകളുടെ അറസ്റ്റ്: വ്യാപക പ്രതിഷേധം
എടത്വ: കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തു ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് എടത്വ ഫൊറോനായിലെ യുവദീപ്തി-എസ്എംവൈഎ
ശ്വാസം കിട്ടാതെ ഉത്തര പള്ളിയാർ; രോഗഭീതിയിൽ ആല ഗ്രാമം
ചെങ്ങന്നൂര്‍: ആല പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ജലജന്യ രോഗങ്ങളും മറ്റു രോഗങ്ങളും വർധിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത
എസി കനാല്‍ പള്ളാത്തുരുത്തിയിലേക്ക് തുറന്ന് വെള്ളപ്പൊക്ക ദുരിതം ഒഴിവാക്കണം
ചങ്ങനാശേരി: കുട്ടനാട്, ചങ്ങനാശേരി മേഖലകളില്‍ വെള്ളപ്പൊക്ക സമയത്ത് കരുവാറ്റ ലീഡിംഗ് ചാനലിലും ടിഎസ് കനാലിലും ജലവിത
അല്‍ഫോന്‍സാ തീര്‍ഥാടനം നാളെ
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്
കൃഷിക്ക് ഭീഷണിയായി പോള; അധികൃതർ കൈമലർത്തി, കർഷകർ നീക്കം ചെയ്തു
അമ്പലപ്പുഴ: നെൽകൃഷിക്ക് ഭീഷണിയായ തോട്ടിലെ പോള നീക്കം ചെയ്യാൻ മുട്ടാത്ത വാതിലുകളില്ല.
ഒടുവിൽ കർഷകർത്തന്നെ പോള നീ
ശവപ്പെട്ടിസമരം ഫലം കണ്ടു ; താത്കാലിക പോര്‍ട്ടബിള്‍ ശ്മശാനത്തിന് പച്ചക്കൊടി
മാവേലിക്കര: ശ്മശാനം സംബന്ധിച്ച മാവേലിക്കരയിലെ ഭൂരഹിതരുടെ ആശങ്കയ്ക്ക് ആശ്വാസമാകുന്നു. മാവേലിക്കര നഗരസഭാ കൗണ്‍സില
അനധികൃത കൈയേറ്റം: ഒഴിപ്പിക്കല്‍ അറിയിപ്പു നല്കി
ആലപ്പുഴ: നഗരസഭാ പരിധിയില്‍ ഗതാഗതത്തിനും കാല്‍നടയാത്രയ്ക്കും തടസമാകുന്ന വഴിയോര കച്ചവടങ്ങള്‍ നിയന്ത്രിക്കുന്നതി
തകഴി റെയില്‍വേ മേല്‍പ്പാലത്തിന് പ്രാരംഭ നടപടി: മണ്ണുപരിശോധന ആരംഭിച്ചു
എടത്വ: നിരന്തര പരാതിയുടെയും സമ്മര്‍ദത്തിന്റെയും ഫലമായി തകഴി റെയില്‍വേ മേല്‍പ്പാലത്തിനുള്ള മണ്ണുപരിശോധന ആരംഭിച്ചു.
കണ്ടെയ്നറുകൾ വിനയായി; നശിച്ചത് ലക്ഷങ്ങളുടെ വല
അമ്പലപ്പുഴ: ട്രോളിംഗ് നിരോധന കാലം ഗുണമുണ്ടാകുമെന്ന പ്രതീക്ഷയിൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ വീണ കണ്ടെയ
തീരത്തു വീണ്ടും ആവേശം; ബോട്ടുകൾ കടലിലേക്ക്
ആലപ്പുഴ: ട്രോളർ ബോട്ടുകൾ ആഴക്കടലിലേക്കു പോകാനൊരുങ്ങി. ട്രോളിംഗ് നിരോധനം കഴിയുന്നതോടെയാണ് ട്രോളർ ബോട്ടുകളും വലിയ വ
കന്യാസ്ത്രീമാരുടെ അറസ്റ്റ്: വ്യാപക പ്രതിഷേധം
കത്തോലിക്ക കോൺഗ്രസ്
മങ്കൊമ്പ്: വ്യാജ കേസുകളിൽപ്പെടുത്തി ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ ജയിലിലടച്ച സംഭവത്തിൽ കത്
ആലപ്പുഴ മെഡിക്കൽ കോളജിൽ ലിവിംഗ് വിൽ ഇൻഫർമേഷൻ സെന്റർ
ആലപ്പുഴ: ഗവൺമെന്റ് ടിഡി മെഡിക്കൽ കോളജിൽ പാലിയേറ്റിവ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പൽ ഡോ. ബി.
സിപിഎം നേതൃസംഘം സഭാ ആസ്ഥാനം സന്ദർശിച്ചു
ചേര്‍ത്തല: ഛത്തീസ്ഗഡിൽ ജയിലിലടയ്ക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി സിപിഎം നേതാക്കൾ ഗ്രീൻ ഗാർഡൻസ് എഎസ്
ആലപ്പുഴ മെഡിക്കൽ കോളജിൽ ബിരുദദാനച്ചടങ്ങ്
അമ്പലപ്പുഴ: ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളജിലെ 2019 ബാച്ച് എംബിബിഎസ് വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങ് ‘അൾട്രയർ 2025
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: രാഷ്ട്രീയകക്ഷികളുടെ യോഗം ചേരണമെന്ന് ജില്ലാ കളക്ടര്‍
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിന് ഓഗസ്റ്റ് ര
ആശുപത്രി സൗകര്യത്തിൽ ചെങ്ങന്നൂരിന്റെ മുഖം മാറുന്നു
ചെങ്ങന്നൂർ: ആതുര സേവനരംഗത്ത് ഒരു പുതിയ തിളക്കവുമായി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ ആധുനിക കെട്ടിടസമുച്ചയം ഡിസംബ
കെസിഎൽ 2025: ആലപ്പി റിപ്പിൾസിന്റെ ആദ്യ മത്സരം തൃശൂർ ടൈറ്റൻസിനെതിരേ
ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ ഓഗസ്റ്റ് 21ന് തിരുവനന്തപുര
ഹെൽമെറ്റ് എറിഞ്ഞ് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു
കായംകുളം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനുനേരേ ആക്രമണം. ബൈക്കിലെത്തിയ യുവാക്കൾ ബസിന്റെ മുൻവശത്തെ ചില്ല് ഹെൽമ
സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പരിശോധിക്കാതെ; കുത്തിയിരിപ്പ് സമരവുമായി രക്ഷിതാവും മക്കളും
എടത്വ: വര്‍ഷങ്ങള്‍ പഴക്കമുള്ള സ്കൂള്‍ കെട്ടിടം പരിശോധിക്കാതെ അധികൃതര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയെന്നാരോ
അനധികൃത നിര്‍മാണത്തിനെതിരേ ചേർത്തല നഗരത്തിൽ നടപടി
ചേര്‍ത്തല: ചേർത്തല നഗരത്തിൽ അനധികൃതമായി കൈയേറി കെട്ടിയ തട്ടുകടകൾ തഹസിൽദാറുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കിത്തുട
രാജൻ പി. ദേവിനെ അനുസ്മരിച്ചു
ചേര്‍ത്തല: ചേർത്തല സാംസ്കാരയുടെ ആഭിമുഖ്യത്തിൽ സിനിമാനടൻ രാജൻ പി. ദേവിന്റെ 16-ാം ചരമവാർഷികം ആചരിച്ചു. ഗാനരചയി
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ
അമ്പലപ്പുഴ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റായി സഹകരണ വിജിലൻസ് ഇൻസ്പെക്ടർ കെ.പി. ധനീ
ന്യൂനപക്ഷ സമുദായ സംരക്ഷണം ഉറപ്പാക്കണം: ഗാന്ധിയൻ ദർശനവേദി
അമ്പലപ്പുഴ: ഇന്ത്യൻ ഭരണഘടന നൽകുന്ന പ്രവർത്തന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിൽ മത ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ മ
മുട്ടം ഫൊറോന പള്ളിയിൽ തിരുനാൾ ആഘോഷിച്ചു
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു.
തിരുനാൾ പാട്ടുകുർബാനയ്
ചെങ്ങന്നൂരിൽനിന്നു വരട്ടെ സിവിൽ സർവീസുകാർ
ചെങ്ങന്നൂര്‍: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ചെങ്ങന്നൂര്‍ സിവില്‍ സര്‍വീസ് അക്കാദമി എന്ന സ്വപ്നം പൂവണിയുന്നു. നിലവില
അറിവു പകരുന്നതിനൊപ്പം മണ്ണിൽ പൊന്നുവിളയിച്ച് അധ്യാപകൻ
നൗഷാദ് മാങ്കാംകുഴി
ചാരുംമൂട്: സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്ന് വീട്ടിലെത്തിയാല്‍ അധ്യാപകന് നേരേ പോ
ലോഗോ അനാച്ഛാദനം ചെയ്തു
ആലപ്പുഴ: ബാബു ജെ. പുന്നൂരാന്‍ ട്രോഫിക്കുവേണ്ടിയുള്ള 50-ാമത് സംസ്ഥാന സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്സ് 2
കരുണയുടെ മുഖത്തെ അധര്‍മംകൊണ്ട് നേരിടരുത്: മോണ്‍. ആന്റണി എത്തയ്ക്കാട്ട്
കോട്ടയം: ഛത്തീസ്ഗഡില്‍ മിഷനറി പ്രവര്‍ത്തനരംഗത്ത് സജീവമായി നിലകൊള്ളുന്ന സന്യസ്തരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെ
വെളിച്ചെണ്ണ വിലവർധന: സർക്കാർ നിസംഗതയിലെന്ന് കേരള ട്രേഡേഴ്സ് ഫോറം
ചെങ്ങന്നൂർ: വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത് സാധാരണ ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ സർക
ചെറുപുഷ്പ മിഷന്‍ലീഗ് അല്‍ഫോന്‍സാ തീര്‍ഥാടനം രണ്ടിന്
ചങ്ങനാശശേരി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ മേജര്‍ ആ
കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധം വ്യാപകം
മന്ത്രി പ്രസാദ്
ഗ്രീൻഗാർഡൻസ് സന്ദർശിച്ചു
ചേർത്തല: കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ചും സഭയോടുള്ള ഐക്യദാർഢ്യ
വി ഗാർഡ് -സഹൃദയ 3ഡി പ്രിന്റിംഗ് പരിശീലനത്തിനു തുടക്കം
തുറവൂർ: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, ന്യൂറോ ഡൈവർജന്റായ വ്യക്തികൾക്ക് ഐടി പരിശീ
സ്കൂൾ കെട്ടിടങ്ങള്‍ കുട്ടികളുടെ ജീവനു ഭീഷണിയാകരുത്: മന്ത്രി പി. പ്രസാദ്
ചേർത്തല: സർക്കാർ കെട്ടിടം പൊളിക്കണമെങ്കിൽ അനേകം നൂലാമാലകൾ ഉണ്ടെന്നും ആ നൂലാമാലകൾ കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകര
മുട്ടാര്‍ സെന്‍ട്രല്‍ റോഡിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണും: എംഎല്‍എ
എടത്വ: മുട്ടാര്‍ സെന്‍ട്രല്‍ റോഡിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണുമെന്ന് തോമസ് കെ തോമസ് എംഎല്‍എ പറഞ്ഞു. നിരന്തരമ

Latest News
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇന്ത്യാ മുന്നണി മത്സരിക്കുമെന്ന് റിപ്പോർട്ട്
കലാഭവൻ നവാസിന്റെ സംസ്കാരം ഇന്ന്; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു
ഉപകരണം കാണാതായതല്ല, പരിചയമില്ലാത്തതിനാൽ മാറ്റിവച്ചു; ആരോപണം തള്ളി ഡോ. ഹാരിസ് ചിറയ്ക്കൽ
രാജീവ് ചന്ദ്രശേഖർ ചത്തീസ്ഗഡിലേക്ക്; ജയിലിലെത്തി കന്യാസ്ത്രീകളെ കാണും
നിമിഷ പ്രിയയുടെ വധശിക്ഷ; കാന്തപുരത്തിന്റെ പ്രതിനിധികളെ അയക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കർക്കടകം ഫെസ്റ്റ് -2025
Thiruvananthapuram
ട്രോളിംഗ് നിരോധനത്തിനു ശേഷം; ഉണർവില്ലാത്ത ആദ്യദിനം
Kollam
ദീപിക ഏജന്റിനു കാറിടിച്ചു പരിക്ക്
Pathanamthitta
ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ മര്‍ദനം : അഡ്വ. റോയി തോമസിന്റെ 21 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിജയം
Kottayam
പ്രതിഷേധ സാഗരമായി നഗരം
Idukki
മെറിറ്റ് ഡേ ആഘോഷിച്ചു
Ernakulam
മറ്റത്തൂര്‍ സെന്റ്് ജോസഫ്സ് സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
Thrissur
പി.എസ്. ശിവദാസ് സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കും
Palakkad
കുടുംബശ്രീ വാര്‍ഷികാഘോഷം നടത്തി
Malappuram
ക്വാറികളിലെ അനാവശ്യ പരിശോധന അവസാനിപ്പിക്കണമെന്ന്
Kozhikode
പുഞ്ചിരിമട്ടം ദുരന്തം: അനുസ്മരണ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി വ്യാപാരികൾ
Wayanad
സ്കൂളുകളും കോളജുകളും മതപരിവർത്തനത്തിന് വേണ്ടിയല്ല: മാർ ജോസഫ് പണ്ടാരശേരിൽ
Kannur
ദേശീയപാത നിര്‍മാണത്തിലെ അപാകതക്കെതിരെ പ്രതിഷേധം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top