അങ്കമാലി ഡിസ്റ്റിൽ
Friday, June 6, 2025 4:41 AM IST
അ​ങ്ക​മാ​ലി : പ​രി​സ്ഥി​തി ദി​ന​ാചരണത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ക​മാ​ലി ഡി​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക്‌ വി​ഭാ​ഗ​ത്തി​ന്‍റെ സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക്, കെ സ്വാംപ്, ഹ​രി​ത ക​ർ​മ സേ​ന​ എന്നിവ സം​യു​ക്ത​മാ​യി പ​രി​സ്ഥി​തി ദി​ന​ചാ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ഡിസ്റ്റ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ൽ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.സോ​ഷ​ൽ വ​ർ​ക്ക് വി​ഭാ​ഗം എച്ച്ഓഡി ഡോ. എം.എസ്. ​അ​നീ​ഷ് അ​ധ്യ​ക്ഷ​ത​ വഹിച്ചു.

പ്ര​ധാ​ന അ​തി​ഥി​യാ​യി ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ അ​ങ്ക​മാ​ലി വി​ഭാ​ഗം സെ​ക്ര​ട്ട​റി ലി​നി രാ​ജേ​ഷും അം​ഗ​ങ്ങ​ളാ​യ വ​ൽ​സ മാ​ർ​ട്ടി​നും റോ​സ്‌ലി ബെ​ന്നി​യും പ​ങ്കെ​ടു​ത്തു.