ചാവറ ദർശൻ പബ്ലിക് സ്കൂളിൽ
Friday, June 6, 2025 4:41 AM IST
കൊ​ച്ചി: കൂ​ന​മ്മാ​വ് ചാ​വ​റ ദ​ര്‍​ശ​ന്‍ സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ നേ​ച്വ​ര്‍ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. കോ​ട്ടു​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷാ​ജി, കൃ​ഷി ഓ​ഫീ​സ​ര്‍ ബേ​സി​ല്‍ ചാ​ക്കോ​ച്ച​ന് വൃ​ക്ഷ​ത്തൈ സ​മ്മാ​നി​ച്ചു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​രും പ്രി​ന്‍​സി​പ്പ​ലു​മാ​യ ഫാ. ​മാ​ര്‍​ട്ടി​ന്‍ മു​ണ്ടാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്നൊ​രു​ക്കി​യ വ്യ​ത്യ​സ്ത പ​ഴ​വ​ര്‍​ഗ​ങ്ങ​ളു​ടെ​യും വി​ത്തു​ക​ളു​ടെ​യും പ്ര​ദ​ര്‍​ശ​ന​വും ഒ​രു​ക്കി. യോ​ഗ​ത്തി​ല്‍ പ്ര​കൃ​തി​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ എ​ല്ലാ​വ​രും ഏ​റ്റു​ചൊ​ല്ലി.

വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മെ​ജി​റ്റ് വ​ട്ടോ​ലി, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​ജോ​ബി കോ​ഴി​ക്കോ​ട്ട്, അ​ക്കാ​ഡ​മി​ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​നി​ല അ​ല​ക്‌​സാ​ണ്ട​ര്‍, ഹെ​ഡ്മി​സ്ട്ര​സ് പി.​ജെ. അ​ല്‍​ഫോ​ന്‍​സ, കോ​ട്ടു​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ ബി​ജു പ​ഴ​മ്പി​ള്ളി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍, അ​ധ്യാ​പ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ കെ.​എ.​അ​നി​ത, സി​ത്താ​ര ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.