ഹ​രി​ത കാ​മ്പ​യി​നു​മാ​യി വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍
Friday, June 6, 2025 4:41 AM IST
കൊ​ച്ചി: ലോ​ക പ​രി​സ്ഥി​തി ദി​നാ​ചരണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​ക​ര​മാ​യ പ​രി​സ്ഥി​തി വ​ള​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി ഹ​രി​ത കാ​മ്പ​യി​ന്‍ "ത​ണ​ല്‍' ആ​രം​ഭി​ച്ചു. ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 1,000 മ​ര​ങ്ങ​ള്‍ ന​ടു​ക എ​ന്ന​താ​ണ് "ത​ണ​ല്‍' പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​സ്.​കെ. അ​ബ്ദു​ള്ള​യും സീ​നി​യ​ര്‍ ഡ​യ​റ​ക്ട​ര്‍ കെ.​വി. ജോ​ണി​യും ചേ​ര്‍​ന്ന് മ​രം ന​ട്ടു​കൊ​ണ്ട് കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍​ക്കും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും തൈ​ക​ള്‍ കൈ​മാ​റി.