x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ണ്‍​പേ വെ​ൽ​ത്തി​ൽ പ്ര​തി​ദി​ന എ​സ്ഐ​പി


Published: January 2, 2026 10:41 PM IST | Updated: January 2, 2026 10:41 PM IST

കൊ​​​​ച്ചി: മ്യൂ​​​​ച്വ​​​​ൽ ഫ​​​​ണ്ടു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ദി​​​​ന സി​​​​സ്റ്റ​​​​മാ​​​​റ്റി​​​​ക് ഇ​​​​ൻ​​​​വെ​​​​സ്റ്റ്മെ​​​​ന്‍റ് പ്ലാ​​​​ൻ (എ​​​​സ്ഐ​​​​പി) ആ​​​​രം​​​​ഭി​​​​ക്കാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം ഫോ​​​​ണ്‍​പേ വെ​​​​ൽ​​​​ത്ത് ബ്രോ​​​​ക്കിം​​​​ഗ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് (ഫോ​​​​ണ്‍​പേ വെ​​​​ൽ​​​​ത്ത്) പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ദി​​​​വ​​​​സം പ​​​ത്തു രൂ​​​​പ മു​​​​ത​​​​ൽ ഇ​​​​ക്വി​​​​റ്റി, മ​​​​ൾ​​​​ട്ടി-​​​​അ​​​​സ​​​​റ്റ്, ഗോ​​​​ൾ​​​​ഡ് ഫ​​​​ണ്ടു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്കാം.

Tags : Daily SIP PhonePe PhonePe payment

Recent News

Corehub Up