x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ ബി​സി​ന​സ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു


Published: June 7, 2026 11:38 PM IST | Updated: June 7, 2026 11:38 PM IST

കൊ​​​​ച്ചി: ഇ​​​​ന്തോ കോ​​​​ണ്ടി​​​​നെ​​​​ന്‍റ​​​​ല്‍ ട്രേ​​​​ഡ് ആ​​​​ന്‍​ഡ് എ​​​​ന്‍​ട്ര​​​​പ്ര​​​​ണ​​​​ര്‍​ഷി​​​​പ് പ്ര​​​​മോ​​​​ഷ​​​​ന്‍ കൗ​​​​ണ്‍​സി​​​​ല്‍ (ഐ​​​​സ്‌​​​​ടെ​​​​പ്) എ​​​​വൈ​​​​ബി​​​​ബി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് മൂ​​​​ന്നാ​​​​മ​​​​ത് പ്രോ​​​​ഫി​​​​റ്റ് ട​​​​സ്ക​​​​ര്‍ ബി​​​​സി​​​​ന​​​​സ് കോ​​​​ണ്‍​ക്ലേ​​​​വ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു.

മ​​​​ന്ത്രി വി.​​​​ഇ. അ​​​​ബ്‌​​​ദു​​​​ള്‍ ഗ​​​​ഫൂ​​​​ര്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. വി ​​​​ഗാ​​​​ര്‍​ഡ് ഗ്രൂ​​​​പ്പ് സ്ഥാ​​​​പ​​​​ക​​​​ന്‍ കൊ​​​​ച്ചൗ​​​​സേ​​​​ഫ് ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു.

കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ എം​​​​ഡി ലോ​​​​ക്‌​​​​നാ​​​​ഥ് ബെ​​​​ഹ്‌​​​​റ, ഐ​​​​സ്‌​​​​ടെ​​​​പ് കൗ​​​​ണ്‍​സി​​​​ല്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​ടി. വി​​​​ന​​​​യ​​​​കു​​​​മാ​​​​ര്‍, സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ യു.​​​​എ​​​​സ്. കു​​​​ട്ടി, ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​മാ​​​​രാ​​​​യ ജോ​​​​ര്‍​ജി കൊ​​​​ച്ചു​​​​പു​​​​ര​​​​ക്ക​​​​ല്‍, കെ. ​​​​ര​​​​വീ​​​​ന്ദ്ര​​​​ന്‍, അ​​​​ഡ്വൈ​​​​സ​​​​ര്‍ ശോ​​​​ഭ​​​​ന ജ​​​​യ മാ​​​​ധ​​​​വ​​​​ന്‍, ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​മാ​​​​രാ​​​​യ അ​​​​ലൈ​​​​ന്‍ ജോ​​​​ണ്‍, കി​​​​ര​​​​ണ്‍ ജെ​​​​യിം​​​​സ്, ര​​​​ജ​​​​ശ്രീ കേ​​​​ര​​​​ള വ​​​​ര്‍​മ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

വൈ​​​​കു​​​ന്നേ​​​രം ബ്രാ​​​​ന്‍​ഡും ബി​​​​സി​​​​ന​​​​സും എ​​​​ങ്ങ​​​​നെ വി​​​​ജ​​​​യി​​​​പ്പി​​​​ക്കാം എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന പാ​​​​ന​​​​ല്‍ ച​​​​ര്‍​ച്ച ക്രി​​​​യേ​​​​റ്റീ​​​​വ് രം​​​​ഗ​​​​ത്തെ വി​​​​ദ​​​​ഗ്ധ​​​​ര്‍ ന​​​​യി​​​​ച്ചു. രാ​​​ജ്യ​​​ത്തെ 16 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും കോ​​​​ണ്‍​ക്ലേ​​​​വി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Business Conclave organized

Recent News

Corehub Up