x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ക്സി​സ് ബാ​ങ്ക് ആ​പ്പി​ൽ സേ​ഫ്റ്റി സെ​ന്‍റ​ര്‍


Published: January 8, 2026 01:10 AM IST | Updated: January 8, 2026 01:10 AM IST

കൊ​​​ച്ചി: ആ​​​ക്സി​​​സ് ബാ​​​ങ്കി​​​ന്‍റെ മൊ​​​ബൈ​​​ല്‍ ആ​​​പ്പാ​​​യ ഓ​​​പ്പ​​​ണി​​​ല്‍ ത​​​ത്സ​​​മ​​​യ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സേ​​​ഫ്റ്റി സെ​​​ന്‍റ​​​ര്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

അ​​​ന​​​ധി​​​കൃ​​​ത​​​മോ സം​​​ശ​​​യാ​​​സ്പ​​​ദ​​​മോ ആ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ കോ​​​ള്‍ സെ​​​ന്‍റ​​​റി​​​ല്‍ വി​​​ളി​​​ക്കു​​​ക​​​യോ ബ്രാ​​​ഞ്ച് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക​​​യോ ചെ​​​യ്യാ​​​തെ ത​​​ന്നെ സു​​​ര​​​ക്ഷ പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നു നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​കു​​​ന്ന സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.

ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ല്‍ ഇ​​​താ​​​ദ്യ​​​മാ​​​യി എ​​​സ്എം​​​എ​​​സി​​​ന്‍റെ ആ​​​ധി​​​കാ​​​രി​​​ക​​​ത വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യം ഇ​​​തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Tags : Axis Bank Safety Center Mobile App Banking

Recent News

Corehub Up