x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘സാങ്കേതികവിദ്യയുടെ വളർച്ചയിലും പ്രഫഷണലുകളുടെ പ്രാധാന്യം കൂടുന്നു’


Published: May 19, 2026 10:28 PM IST | Updated: May 19, 2026 10:28 PM IST

കൊ​​​ച്ചി: ദ ​​​ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ര്‍ട്ടേ​​​ര്‍ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ എ​​​റ​​​ണാ​​​കു​​​ളം ബ്രാ​​​ഞ്ച് ഗോ​​​കു​​​ലം ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ക​​​മ്പ​​​നീ​​​സ് ആ​​​ക്ട് 2013 ഏ​​​ക​​​ദി​​​ന സെ​​​മി​​​നാ​​​ര്‍ ന​​​ട​​​ത്തി.

കേ​​​ര​​​ള ആ​​​ൻ​​​ഡ് ല​​​ക്ഷ​​​ദ്വീ​​​പ് ര​​​ജി​​​സ്ട്രാ​​​ര്‍ ഓ​​​ഫ് ക​​​മ്പ​​​നീ​​​സ് അ​​​നു വി​​​വേ​​​ക് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ശ​​​ക്ത​​​മാ​​​യെ​​​ങ്കി​​​ലും പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​നും സം​​​ശ​​​യാ​​​ത്മ​​​ക സ​​​മീ​​​പ​​​ന​​​ത്തി​​​നും പ​​​ക​​​ര​​​മാ​​​കി​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ല്‍ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളു​​​ടെ പ്രാ​​​ധാ​​​ന്യം കൂ​​​ടു​​​ത​​​ല്‍ ഉ​​​യ​​​രു​​​ക​​​യാ​​​ണെ​​​ന്നും അ​​​നു വി​​​വേ​​​ക് പ​​​റ​​​ഞ്ഞു.

Tags : technology growth professionals importance

Recent News

Corehub Up