x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ഗാ​ലാ​ന്‍​ഡ് ഡെ​വ​ല​പ്പേ​ഴ്സ് ഐ​പി​ഒ​യ്ക്ക്


Published: January 2, 2026 10:47 PM IST | Updated: January 2, 2026 11:39 PM IST

കൊ​​​​ച്ചി: വി ​​​​ഗാ​​​​ര്‍​ഡ് ഗ്രൂ​​​​പ്പി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ വീ​​​​ഗാ​​​​ലാ​​​​ന്‍​ഡ് ഡെ​​​​വ​​​​ല​​​​പ്പേ​​​​ഴ്സ് ലി​​​​മി​​​​റ്റ​​​​ഡ് പ്രാ​​​​ഥ​​​​മി​​​​ക ഓ​​​​ഹ​​​​രി​​​വി​​​​ല്പ​​​​ന​​​​യ്ക്ക് (ഐ​​​​പി​​​​ഒ) അ​​​​നു​​​​മ​​​​തി തേ​​​​ടി സെ​​​​ബി​​​​ക്ക് പ്രാ​​​​രം​​​​ഭ രേ​​​​ഖ​​​​ക​​​​ള്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

ക​​​​മ്പ​​​​നി 250 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പു​​​​തി​​​​യ ഇ​​​​ക്വി​​​​റ്റി ഓ​​​​ഹ​​​​രി​​​​ക​​​​ളാ​​​​ണ് ഐ​​​​പി​​​​ഒ​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​ഐ​​​​പി​​​​ഒ​​​​യി​​​​ല്‍ ഓ​​​​ഫ​​​​ര്‍ ഫോ​​​​ര്‍ സെ​​​​യി​​​​ല്‍ ഇ​​​​ല്ല.

കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ മി​​​​ഡ് പ്രീ​​​​മി​​​​യം, പ്രീ​​​​മി​​​​യം, അ​​​​ള്‍​ട്രാ പ്രീ​​​​മി​​​​യം, ല​​​​ക്സ് സീ​​​​രീ​​​​സ്, അ​​​​ള്‍​ട്രാ ല​​​​ക്ഷ്വ​​​​റി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ബ​​​​ഹു​​​​നി​​​​ല റ​​​​സി​​​​ഡ​​​​ന്‍​ഷ്യ​​​​ല്‍ അ​​​​പ്പാ​​​​ര്‍​ട്ട്മെ​​​​ന്‍റ് പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ആ​​​​സൂ​​​​ത്ര​​​​ണം, നി​​​​ര്‍​മാ​​​​ണം, വി​​​​ല്പ​​​​ന എ​​​​ന്നി​​​​വ​​​​യി​​​​ല്‍ ഏ​​​​ര്‍​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ഒ​​​​രു റി​​​​യ​​​​ല്‍ എ​​​​സ്റ്റേ​​​​റ്റ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ക​​​​മ്പ​​​​നി​​​​യാ​​​​ണു വീ​​​​ഗാ​​​​ലാ​​​​ന്‍​ഡ് ഡെ​​​​വ​​​​ല​​​​പ്പേ​​​​ഴ്സ് ലി​​​​മി​​​​റ്റ​​​​ഡ്.

2025 ഒ​​​​ക്ടോ​​​​ബ​​​​ര്‍ 31ലെ ​​​​ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ക​​​​മ്പ​​​​നി 11.05 ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​മു​​​​ള്ള 10 റ​​​​സി​​​​ഡ​​​​ന്‍​ഷ്യ​​​​ല്‍ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : IPO Veegaland Developers Residential apartment

Recent News

Corehub Up