x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആമസോണിൽ സീറോ റഫറൽ ഫീസ്


Published: March 4, 2026 10:56 PM IST | Updated: March 4, 2026 10:56 PM IST

കൊ​​ച്ചി: ആ​​മ​​സോ​​ൺ ഇ​​ന്ത്യ രാ​​ജ്യ​​ത്തു​​ട​​നീ​​ളം ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് വി​​ൽ​​പ​​ന​​ക്കാ​​രു​​ടെ വ​​ള​​ർ​​ച്ച വേ​​ഗ​​ത്തി​​ലാ​​ക്കു​​ന്ന​​തി​​നാ​​യി ഫീ​​സി​​ള​​വ് പ്ര​​ഖ്യാ​​പി​​ച്ചു.

1,000ൽ ​​താ​​ഴെ വി​​ല​​യു​​ള്ള​​വ​​യു​​ടെ 1,800​​ല​​ധി​​കം വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 12.5 കോ​​ടി ഉ​​ത്പന്ന​​ങ്ങ​​ൾ​​ക്ക് സീ​​റോ റ​​ഫ​​റ​​ൽ ഫീ​​സാ​​യി​​രി​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

Tags : Zero referral fees Amazon fee reduction

Recent News

Corehub Up