ഷെ​യി​ൻ നി​ഗം പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ഏ​റ്റ​വും പു​തി​യ സ്പോ​ർ​ട്സ് ആ​ക്ഷ​ൻ ചി​ത്രം ‘ബ​ൾ​ട്ടി’ ഓ​ണ​ത്തി​ന് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു.

എ​സ്ടി​കെ ഫ്രെ​യിം​സ്, ബി​നു ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ സ​ന്തോ​ഷ്‌ ടി. ​കു​രു​വി​ള, ബി​നു ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ നി​ർ​മി​ച്ച് ന​വാ​ഗ​ത​നാ​യ ഉ​ണ്ണി ശി​വ​ലിം​ഗം സം​വി​ധാ​നം ചെ​യ്യു​ന്ന​താ​ണ് ഈ ​സ്പോ​ർ​ട്സ് ആ​ക്ഷ​ൻ ചി​ത്രം.

ഇ​ന്നോ​ളം കാ​ണാ​ത്ത വേ​ഷ​പ്പ​ക​ർ​ച്ച​യി​ൽ രൗ​ദ്ര​ഭാ​വ​ത്തോ​ടെ, ഉ​ദ​യ​ൻ എ​ന്ന നാ​യ​ക​ക​ഥാ​പാ​ത്ര​മാ​യാ​ണ് സി​നി​മ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന ആ​ദ്യ വീ​ഡി​യോ​യി​ൽ ഷെ​യി​ൻ നി​ഗം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

കു​ത്ത് പാ​ട്ടി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ പു​റ​ത്തി​റ​ങ്ങി​യ ഗ്ലിം​പ്‌​സി​ന് വ​ലി​യ ജ​ന​സ​മ്മി​തി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണ​ത്തി​ന് പു​റ​ത്തി​റ​ങ്ങു​ന്ന ഈ ​ആ​ഘോ​ഷ​ചി​ത്രം ഷെ​യി​ൻ നി​ഗ​ത്തി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബ​ഡ്ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ഒ​രു ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ത​മി​ഴും മ​ല​യാ​ള​വും ഇ​ട​ക​ല​ർ​ന്ന പ്ര​ദേ​ശ​ത്തെ ഒ​രു പ​റ്റം ചെ​റു​പ്പ​ക്കാ​രു​ടെ ക​ഥ​യി​ൽ ക​ബ​ഡി​യും സൗ​ഹൃ​ദ​വും പ്ര​ണ​യ​വും സം​ഘ​ർ​ഷ​വും പ​ശ്ചാ​ത്ത​ല​മാ​യി വ​രു​ന്നു​ണ്ട്.

‘ന്നാ ​താ​ൻ കേ​സ് കൊ​ട്‘ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വ​ൻ വി​ജ​യ​ത്തി​ന് ശേ​ഷം സ​ന്തോ​ഷ്‌ ടി ​കു​രു​വി​ള നി​ർ​മ്മി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ബ​ൾ​ട്ടി. ഉ​ണ്ണി ശി​വ​ലിം​ഗം സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ ചി​ത്ര​മാ​യ ’ബ​ൾ​ട്ടി’​യി​ൽ ഷെ​യ്ൻ നി​ഗ​ത്തോ​ടൊ​പ്പം മ​ല​യാ​ള​ത്തി​ലെ​യും ത​മി​ഴി​ലെ​യും മു​ൻ​നി​ര അ​ഭി​നേ​താ​ക്ക​ളും പ്ര​ഗ​ത്ഭ​രാ​യ സാ​ങ്കേ​തി​ക വി​ദ​ഗ്ദ​രും പ​ങ്കു​ചേ​രു​ന്നു.

സം​ഗീ​ത​ത്തി​നും ആ​ക്ഷ​നും ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്രം ഓ​ണ​ത്തി​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന താ​ര​ങ്ങ​ളെ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ദ​രെ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ്.

കോ ​പ്രൊ​ഡ്യൂ​സ​ർ: ഷെ​റി​ൻ റെ​യ്ച്ച​ൽ സ​ന്തോ​ഷ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: സ​ന്ദീ​പ് നാ​രാ​യ​ൺ, ഡി​റ​ക്ട​ർ ഓ​ഫ് ഫോ​ട്ടോ​ഗ്രാ​ഫി: അ​ല​ക്സ് ജെ ​പു​ളി​ക്ക​ൽ, ലി​റി​ക്‌​സ്: വി​നാ​യ​ക് ശ​ശി​കു​മാ​ർ, ക​ലാ​സം​വി​ധാ​നം: ആ​ഷി​ക് എ​സ്, വ​സ്ത്രാ​ല​ങ്കാ​രം: മെ​ൽ​വി ജെ., ​ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫി: ആ​ക്ഷ​ൻ സ​ന്തോ​ഷ് & വി​ക്കി മാ​സ്റ്റ​ർ,

മെ​യ്ക്ക​പ്പ്: ജി​തേ​ഷ് പൊ​യ്യ, സൗ​ണ്ട് ഡി​സൈ​ൻ: നി​തി​ൻ ലൂ​ക്കോ​സ്, ഡി ​ഐ: ക​ള​ർ പ്ലാ​ന​റ്റ്, സ്റ്റി​ൽ​സ്: സു​ഭാ​ഷ് കു​മാ​ര​സ്വാ​മി, സ​ജി​ത്ത് ആ​ർ എം, ​ക​ള​റി​സ്റ്: ശ്രീ​ക് വാ​ര്യ​ർ, വി ​എ​ഫ് എ​ക്സ്: ആ​ക്സ​ൽ മീ​ഡി​യ, ഫോ​ക്സ്ഡോ​ട്ട് മീ​ഡി​യ, മി​ക്സി​ങ്: എം ​ആ​ർ രാ​ജാ​കൃ​ഷ്ണ​ൻ,

പ്രോ​ജെ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ: ബെ​ന്നി ക​ട്ട​പ്പ​ന, കൊ​റി​യോ​ഗ്രാ​ഫി: അ​നു​ഷ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്ട്രോ​ള​ർ: കി​ഷോ​ർ പു​റ​ക്കാ​ട്ടി​രി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡി​റ​ക്ട​ർ: ശ്രീ​ലാ​ൽ എം., ​അ​സോ​സി​യേ​റ്റ് ഡി​റ​ക്ട​ർ: ശ​ബ​രി​നാ​ഥ്, രാ​ഹു​ൽ രാ​മ​കൃ​ഷ്ണ​ൻ, സാം​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, മെ​ൽ​ബി​ൻ മാ​ത്യു (പോ​സ്റ്റ്‌ പ്രൊ​ഡ​ക്ഷ​ൻ) മൂ​ൺ​ഷോ​ട്ട് എ​ന്റ​ർ​ടൈ​ൻ​മെ​ന്‍റ്സ് & എ​സ്.​ടി.​കെ. ഫ്രെ​യിം​സ് സി.​എ​ഫ്.​ഓ: ജോ​ബി​ഷ് ആ​ന്‍റ​ണി, & സി.​ഓ.​ഓ അ​രു​ൺ സി. ​ത​മ്പി, ഡി​സ്ട്രി​ബ്യൂ​ഷ​ൻ: മൂ​ൺ​ഷോ​ട്ട് എ​ന്റെ​ർ​റ്റൈ​ന്മെ​ന്റ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ഓ​ഡി​യോ ലേ​ബ​ൽ: തി​ങ്ക് മ്യൂ​സി​ക്. ടൈ​റ്റി​ൽ ഡി​സൈ​ൻ: റോ​ക്ക​റ്റ് സ​യ​ൻ​സ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്: വി​യാ​ഖി, മാ​ർ​ക്ക​റ്റിം​ഗ് & വി​ഷ്വ​ൽ പ്രൊ​മോ​ഷ​ൻ​സ്: സ്നേ​ക്ക്പ്ലാ​ന്‍റ് എ​ൽ.​എ​ൽ.​പി, പി.​ആ​ർ.​ഓ: ഹെ​യി​ൻ​സ്.