ജാ​ഫ​ർ ഇ​ടു​ക്കി, ന​ഥാ​നി​യേ​ൽ, മീ​നാ​ക്ഷി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സു​ധി അ​ന്ന സം​വി​ധാ​നം ചെ​യ്ത പൊ​യ്യാ​മൊ​ഴി സെ​പ്റ്റം​ബ​ർ പ​തി​നൊ​ന്നി​ന് മ​നോ​ര​മ മാ​ക്സി​ലൂ​ടെ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

നി​ഗൂ​ഢ വ​ന​ത്തി​ലൂ​ടെ യ​ഥാ​ർ​ത്ഥ മ​നു​ഷ്യ​രാ​യി മാ​റു​ന്ന ഇ​ര​യും വേ​ട്ട​ക്കാ​ര​നും ന​ട​ത്തു​ന്ന ഒ​രു യാ​ത്ര​യാ​ണ് പൊ​യ്യാ​മൊ​ഴി. ടി​നി ഹാ​ൻ​ഡ്സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​സു​കു​ട്ടി മ​ഠ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം വി​നോ​ദ് ഇ​ല്ലം​പി​ള്ളി നി​ർ​വ​ഹി​ക്കു​ന്നു.

ശ​ര​ത് ച​ന്ദ്ര​ൻ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. എം.​ആ​ർ. രേ​ണു​കു​മാ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ബി​ജി​ബാ​ൽ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ർ-​അ​ഖി​ൽ പ്ര​കാ​ശ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ഷി​ജി മാ​ത്യു ചെ​റു​ക​ര, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​സ​ന്തോ​ഷ് ചെ​റു​പൊ​യ്ക, ആ​ർ​ട്ട് - നാ​ഥ​ൻ മ​ണ്ണൂ​ർ.

ക​ള​റി​സ്റ്റ്-​ജ​യ​ദേ​വ് തി​രു​വെ​യ്പ്പ​തി, സൗ​ണ്ട് ഡി​സൈ​ൻ- ത​പ​സ് നാ​യി​ക്, മേ​ക്ക​പ്പ്-​റോ​ണ​ക്‌​സ് സേ​വ്യ​ർ, വ​സ്ത്രാ​ല​ങ്കാ​രം-​റോ​സ് റ​ജി​സ്, സ്റ്റി​ൽ​സ്-​ജ​യ​പ്ര​കാ​ശ് അ​ത​ളൂ​ർ, പ​ര​സ്യ​ക്ക​ല-​എം.​സി. ര​ഞ്ജി​ത്ത്,ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​റ്റൈ​റ്റ​സ് അ​ല​ക്‌​സാ​ണ്ട​ർ,അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​റെ​ന്ന​റ്റ് ,ക്ഷ​ൻ-​ആ​ൽ​വി​ൻ അ​ല​ക്സ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ- അ​ഭി​ജി​ത് സൂ​ര്യ, സു​ധി പാ​നൂ​ർ, ഓ​ഫീ​സ് നി​ർ​വ​ഹ​ണം-​ഹ​രീ​ഷ് എ.​വി. വാ​ഗ​മ​ൺ,തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു"​പൊ​യ്യാ​മൊ​ഴി​യു​ടെ ചി​ത്രീ​ക​ര​ണം.​പി ആ​ർ ഒ-​എ എ​സ് ദി​നേ​ശ്.