x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മ്പി​വേ​ലി​യി​ൽ കു​ടു​ങ്ങി​യ ഈനാംപേ​ച്ചി​യെ ര​ക്ഷ​പ്പെ​ടു​ത്തി

വെബ് ഡെസ്ക്
Published: July 19, 2026 01:34 AM IST | Updated: July 19, 2026 01:34 AM IST

ഈനാംപേ​ച്ചി​യെ വ​ന​പാ​ല​ക​ർ കൂ​ട്ടി​ലാ​ക്കി​യപ്പോൾ.

ചാ​ല​ക്കു​ടി: വീ​ര​ൻ​ചി​റ​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടു​പ​റ​മ്പി​ലെ ക​മ്പി​വേ​ലി​യു​ടെ നെ​റ്റി​ൽ കു​ടു​ങ്ങി​യ ഈ​നാം​പേ​ച്ചി​യെ വ​ന​പാ​ല​ക​ർ ര​ക്ഷ​പ്പെ​ടു​ത്തി . ഈ​നാം​പേ​ച്ചി​യെ ക​ണ്ട വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ന്ന​ക്കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​കെ മ​ധു , ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​ടി വി​ഷ്ണു ഫോ​റ​സ്റ്റ് വാ​ച്ച​ർ ന​ട​രാ​ജ​ൻ, ചാ​ല​ക്കു​ടി ഫോ​റ​സ്റ്റ് മൊ​ബൈ​ൽ പാ​ർ​ട്ടി വൈ​ൽ​ഡ്‌​ലൈ​ഫ് റെ​സ്ക്യൂ​വ​ർ ദീ​പു, വാ​ച്ച​ർ ഷി​നോ​യ്, ഡ്രൈ​വ​ർ ഷ​ഫീ​ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags : Local News Nattuvishesham bird rescued

Recent News

Corehub Up