x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി​ വീ​ണ് വീ​ട് ത​ക​ർ​ന്നു


Published: May 12, 2026 07:38 AM IST | Updated: May 12, 2026 07:38 AM IST

വ​ടു​വ​ഞ്ചാ​ൽ: കാ​റ്റി​ലും മ​ഴ​യി​ലും തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. വ​ടു​വ​ഞ്ചാ​ൽ ചി​ത്ര​ഗി​രി സ്വ​ദേ​ശി കൈ​പ്പ​ള്ളി കോ​ശി​യു​ടെ വീ​ടി​നു​മു​ക​ളി​ലാ​ണ് തെ​ങ്ങ് വീ​ണ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Tags : nattu vishesham coconut tree wind and destroyed

Recent News

Corehub Up