x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​വൂ​ര്‍ -ചാ​ത്ത​ന്നൂ​ര്‍ റോ​ഡി​ല്‍ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു

വെബ് ഡെസ്ക്
Published: October 27, 2026 11:19 PM IST | Updated: October 27, 2026 11:19 PM IST

തെ​ങ്ങ് റോഡിന് കുറുകെ കടപുഴകി വീണതിനെ തുടർന്ന്‍ മു​റി​ച്ചു​മാ​റ്റു​ന്നു.

കൊ​ല്ലം: പ​ര​വൂ​ര്‍ -ചാ​ത്ത​ന്നൂ​ര്‍ റോ​ഡി​ല്‍ നെ​ടു​ങ്ങോ​ലം എം​എ​ല്‍​എ മു​ക്കി​ന് സ​മീ​പം നി​ന്ന തെ​ങ്ങ് റോ​ഡി​ന് കു​റു​കെ ക​ട​പു​ഴ​കി വീ​ണു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. പ​ര​വൂ​രി​ല്‍ നി​ന്ന് അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ​ത്തി തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു. സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫിസ​ര്‍ അ​നീ​ഷ, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫിസ​ര്‍​മാ​രാ​യ അ​ജി​ന്‍, വി​ശാ​ഖ്, ധ​നേ​ഷ്. ഫ​യ​ര്‍​മാ​ന്‍ ഡ്രൈ​വ​ര്‍ ജ​യിം​സ്, ഹോം ​ഗാ​ര്‍​ഡ് വി​ജ​യാ​ന​ന്ദ്, അ​ജി​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags :

Recent News

Corehub Up