x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഹ്ദി ഹ​സ​ന്‍ സ്മ​ര​ണ​യി​ല്‍ മെ​ഹ്ഫി​ല്‍ സംഘടിപ്പിച്ചു


Published: July 20, 2026 07:05 AM IST | Updated: July 20, 2026 07:05 AM IST

കോ​ഴി​ക്കോ​ട്: മെ​ഹ്ദി ഹ​സ​ന്‍റെ ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ഗ​സ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ മെ​ഹ്ദി ഹ​സ​ന്‍റെ സ്‌​പെ​ഷ​ല്‍ മെ​ഹ്ഫി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ഗ​സ​ല്‍ ഗാ​യ​ക​ന്‍ സി​റാ​ജ് അ​മ​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

ത​ബ​ല​യി​ല്‍ മു​ജീ​ബ് റ​ഹ്‌​മാ​നും കീ​ബോ​ര്‍​ഡി​ല്‍ ക​ബീ​ര്‍ അ​ബ്ദു​ര്‍​റ​ഹ്‌​മാ​നും പി​ന്ന​ണി ന​ല്‍​കി. റി​ട്ട. എ​സ്പി വി.​കെ. അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് സ്‌​നേ​ഹാ​ദ​രം ന​ല്‍​കി. കെ​ജി​എ​ഫ് ജ​ന. സെ​ക്ര​ട്ട​റി ഷ​ബീ​ര്‍ രാ​ര​ങ്ങോ​ത്ത്, ട്ര​ഷ​റ​ര്‍ കെ.​ടി.​ഫി​ന്‍​സ​ര്‍, മു​ഷ്താ​ഖ്, സി.​എം.​ഷാ​ഫി, നൗ​ഷാ​ദ് കു​ഴി​മ്പാ​ട​ത്ത് നേ​തൃ​ത്വം ന​ല്‍​കി

Tags : Mehfil was organized memory

Recent News

Corehub Up