x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​ര മ​ന്ത്രാ​ല​യം സ്ഥാ​പി​ക്ക​ണം: യു​എം​സി


Published: June 15, 2026 05:32 AM IST | Updated: June 15, 2026 05:32 AM IST

പാ​ല​ക്കാ​ട്: വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു വ്യാ​പാ​ര മ​ന്ത്രാ​ല​യം സ്ഥാ​പി​ക്ക​ണ​മെ​ന്നു യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ് ചേം​ബ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി. ​ചു​ങ്കത്ത് ആ​വ​ശ്യ​പ്പെ​ട്ടു. യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ് ചേം​ബ​ർ ഗാ​ന്ധി​ബ​സാ​ർ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും സെ​മി​നാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​കെ. ഹെ​ൻ​ട്രി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സിം​പ്‌​സ​ൺ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ഗോ​കു​ൽ​ദാ​സ്, ജി​ല്ലാ പി​ആ​ർ​ഒ ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ആ​ർ. ച​ന്ദ്ര​ൻ- പ്ര​സി​ഡ​ന്‍റ്, നൂ​ർ മു​ഹ​മ്മ​ദ്ഹാ​ജി- സെ​ക്ര​ട്ട​റി, ടി. ​രാ​മ​കൃ​ഷ്‌​ണ​ൻ- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

 

Tags : nattu vishesham Ministry of Commerce

Recent News

Corehub Up