x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഡ് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 29, 2026 03:13 AM IST | Updated: July 29, 2026 03:13 AM IST

നീ​ല​ഗി​രി കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ഡ് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നീ​ല​ഗി​രി കോ​ള​ജി​ല്‍ മ​ണ്‍​സൂ​ണ്‍ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി മ​ഡ് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ഫൈ​ന​ലി​ല്‍ ഇ​രു ടീ​മു​ക​ളും തു​ല്യ​ഗോ​ളു​ക​ള്‍ നേ​ടി​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ കി​ക്കോ​ഫി​ലും വി​ജ​യി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഒ​ടു​വി​ല്‍ ടോ​സി​ലൂ​ടെ​യാ​ണ് ചാ​മ്പ്യ​ന്‍​മാ​രെ പ്ര​ഖ്യാ​പി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ഹാ​ന്‍​ഡ് ത്രോ ​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗം ജേ​താ​ക്ക​ളാ​യി. ബി​ബി​എ വി​ഭാ​ഗം റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി. തു​ട​ര്‍​ച്ച​യാ​യി പ​തി​നൊ​ന്നാം വ​ര്‍​ഷ​മാ​ണ് നീ​ല​ഗി​രി കോ​ള​ജി​ല്‍ മ​ഡ് ഫു​ട്‌​ബോ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കോ​ള​ജ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​റാ​ഷി​ദ് ഗ​സാ​ലി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​രി​ല്‍ വ​ര്‍​ഗീ​സ്, ഡോ. ​രാ​ധി​ക, സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags : mud football NattuVishasham DistrictNews

Recent News

Corehub Up