x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വി​സ് മ​ത്സ​രം ന​ട​ത്തി

വെബ്ഡെസ്ക്
Published: November 19, 2026 12:42 AM IST | Updated: November 19, 2026 12:42 AM IST

ക​ല്ലു​മ​ല മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ.

മാ​വേ​ലി​ക്ക​ര: ക​ല്ലു​മ​ല മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പി​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മാ​ർ ഇ​വാ​നി​യോ​സ് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​ക്കു​ള്ള ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

മ​ത്സ​ര​ത്തി​ൽ മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ വി​ദ്യാ​പീ​ഠം എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​വും മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബ​ഥ​നി സെ​ൻ​ട്ര​ൽ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Tags : quiz competition Nattuvishesham DistrictNews

Recent News

Corehub Up