x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല​യി​ലെ മാ​ലി​ന്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സു​സ്ഥി​ര പ​രി​ഹാ​രം


Published: November 19, 2026 11:13 PM IST | Updated: November 19, 2026 11:13 PM IST

നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​മ്പ ശ്രീ​രാ​മ സാ​കേ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗം.

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​നും മാ​ലി​ന്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും സു​സ്ഥി​ര​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി. പ​മ്പ​യി​ലെ​യും സ​ന്നി​ധാ​ന​ത്തെ​യും ശു​ചി​ത്വ പ​രി​പാ​ല​നം കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​നും തീ​ർ​ഥാ​ട​ന പാ​ത​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മി​തി നി​ര്‍​ദേ​ശി​ച്ചു. എ​രു​മേ​ലി, പ​മ്പ, നി​ല​യ്ക്ക​ല്‍, സ​ന്നി​ധാ​നം എ​ന്നി​വ​യെ സം​യോ​ജി​പ്പി​ച്ചു​ള്ള സ​മ​ഗ്ര പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് പ​രി​സ്ഥി​തി സ​മി​തി സ​മ​ർ​പി​ക്കും. എ​രു​മേ​ലി, പ​ന്പ, തീ​ർ​ഥാ​ട​ന പാ​ത​ക​ൾ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ര​ണ്ടു​ദി​വ​സം സ​മി​തി​യം​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും തീ​ർ​ഥാ​ട​ക​രു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു.
വ​ന​മേ​ഖ​ല​യി​ലെ സൂ​ക്ഷ്മ​ജീ​വി സം​ര​ക്ഷ​ണ പ​ഠ​ന റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടു​ണ്ട്, ഇ​തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളും. മ​ലി​ന​ജ​ല​ത്തി​ല്‍ നി​ന്നും എ​ണ്ണ മാ​റ്റു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. മ​ലി​നീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. ശു​ചി​ത്വ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള പ​രി​ശീ​ല​ന​വും അ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കി​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​മി​തി നി​ര്‍​ദേ​ശി​ച്ചു.
എ​രു​മേ​ലി, പ​മ്പ, നി​ല​യ്ക്ക​ല്‍, സ​ന്നി​ധാ​നം എ​ന്നി​വ​യെ ഉ​ള്‍​പ്പെ​ടു​ത്തി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്‌​ട​റും ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യും ചേ​ര്‍​ന്ന് സ​മ​ഗ്ര തീ​ർ​ഥാ​ട​ന പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്ക​ണ​മെ​ന്നും സ​മി​തി നി​ര്‍​ദേ​ശം ന​ല്‍​കി. സ​മി​തി മു​ന്‍​പാ​കെ വി​വി​ധ വ​കു​പ്പു​ക​ള്‍ സ​മ​ര്‍​പ്പി​ച്ച വി​ഷ​യ​ങ്ങ​ളും പ​രി​ഹാ​ര നി​ര്‍​ദേ​ശ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ടാ​കും സ​ർ​ക്കാ​രി​ലേ​ക്കു സ​മ​ര്‍​പ്പി​ക്കു​ക​യെ​ന്ന് സ​മി​തി അ​റി​യി​ച്ചു.
പ​മ്പ ശ്രീ​രാ​മ സാ​കേ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അവ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശ​ങ്ങ​ള്‍. സ​മി​തി അം​ഗ​ങ്ങ​ളാ​യ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ, എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ, ഫൈ​സ​ല്‍ ബാ​ബു എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, പൊ​ലി​സ് പ​മ്പ സ്‌​പെ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍ പി. ​നി​യാ​സ്, റാ​ന്നി ഡി​എ​ഫ്ഒ ആ​രു​ള്‍ സെ​ല്‍​വം, പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ് വെ​സ്റ്റ് ഡെ​പ്യു​ട്ടി ഡ​യ​റ​ക്‌​ട​ര്‍ സു​രേ​ഷ് ബാ​ബു, ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ഗൗ​ര​വ​ക​രം: ചാ​ണ്ടി ഉ​മ്മ​ൻ
കു​ടി​വെ​ള്ളം, അ​ടി​യ​ന്ത​ര ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മി​ക​ച്ച രീ​തി​യി​ല്‍ ല​ഭ്യ​മാ​ണെ​ങ്കി​ലും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. പ​ന്പാ ജ​ല​ത്തി​ലെ കോ​ളി​ഫോം ബാ​ക്‌​ടീ​രി​യ​യു​ടെ അ​ള​വ് ഉ​യ​ര്‍​ന്ന നി​ല​യി​ലു​ള്ള​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. സീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​രു​മേ​ലി​യി​ലെ റോ​ഡു​ക​ളു​ടെ വീ​തി​ക്കു​റ​വും കൈ​യേ​റ്റ​ങ്ങ​ളും പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്. എ​രു​മേ​ലി, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വ​യെ ശ​ബ​രി​മ​ല​യു​ടെ ഭാ​ഗ​മാ​യി​ത്ത​ന്നെ ക​ണ്ട് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണം. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ തീ​ർ‌​ഥാ​ട​ന​കാ​ല​ത്ത് സ​മി​തി വീ​ണ്ടും സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​ൽ ഏ​കോ​പ​നം​വേ​ണം: എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ
പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന എ​രു​മേ​ലി വ​ലി​യ​തോ​ട്ടി​ലെ മ​ലി​നീ​ക​ര​ണം കാ​ര​ണം ആ​ളു​ക​ള്‍​ക്ക് കു​ളി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് എം. ​ജെ. സെ​ബാ​സ്റ്റ്യ​ന്‍ എം​എ​ല്‍​എ ചൂ​ണ്ടി​ക്കാ​ട്ടി. വി​ല​ക്ക് ലം​ഘി​ച്ച് സോ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​തും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​തും ക​ര്‍​ശ​ന​മാ​യി ത​ട​യ​ണം. മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ള്‍ ത​മ്മി​ല്‍ ഏ​കോ​പ​നം ഉ​റ​പ്പാ​ക്ക​ണം. വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന പൊ​ലി​സു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും വി​ശ്ര​മി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ത​രം​തി​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി നീ​ക്ക​ണം: ഫൈ​സ​ൽ ബാ​ബു

ത​രം​തി​രി​ച്ച മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്യു​മ്പോ​ള്‍ അ​വ വാ​ഹ​ന​ത്തി​ല്‍ ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​രീ​തി ക​ര്‍​ശ​ന​മാ​യി ഒ​ഴി​വാ​ക്കി, ത​രം​തി​രി​ച്ച മാ​ലി​ന്യ​ങ്ങ​ള്‍ അ​തത് വി​ഭാ​ഗ​ങ്ങ​ളാ​യി പ്ര​ത്യേ​ക​മാ​യി നീ​ക്കം ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഫൈ​സ​ല്‍ ബാ​ബു എം​എ​ല്‍​എ പ​റ​ഞ്ഞു. ഭ​ക്ത​രോ​ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ നേ​രി​ട്ടു​ക​ണ്ട് സം​സാ​രി​ച്ചി​രു​ന്ന​തി​ല്‍ നി​ന്നും അ​വ​രു​ടെ സ​ന്തോ​ഷ​വും സം​തൃ​പ്തി​യും മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ച്ചു. പ​മ്പ​യി​ല്‍ വ​സ്ത്രം ഉ​പേ​ക്ഷി​ക്കു​ന്ന​തു ത​ട​യാ​ന്‍ പ​രി​സ്ഥി​തി സ​മി​തി കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തും. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ന​മ്മ​ള്‍ ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണ്. ശ​ബ​രി​മ​ല​യി​ലേ​ക്ക് ട്രാ​ക്‌​ട​ര്‍ ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കി ബ​ദ​ല്‍ മാ​ര്‍​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags : Sabarimala District News Local News sustainable solution

Recent News

Corehub Up