x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​പ്പ​ട അ​മ​ല​ഗി​രി സ്കൂ​ളി​ൽ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം


Published: November 20, 2026 12:36 AM IST | Updated: November 20, 2026 12:36 AM IST

‎കു​ള​പ്പ​ട അ​മ​ല​ഗി​രി സ്കൂ​ളി​ലെ ‎വി​ള​വെ​ടു​പ്പുത്സ​വം ‎പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​എ. കാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ‎

‎‎നെ​ടു​മ​ങ്ങാ​ട്: ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​ള​പ്പ​ട അ​മ​ല​ഗി​രി സ്കൂ​ളി​ൽ ചോ​ളം ന​ട്ടു പി​ടി​പ്പി​ച്ചു വി​ള​വെ​ടു​പ്പ് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം.​എ. കാ​സിം വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ഡി. ​ആ​ന്‍റ​ണി, ഒ. ​എ​സ്. ല​ത, കൃ​ഷി ഓ​ഫി​സ​ർ പ്ര​ശാ​ന്ത്, സി​സ്റ്റ​ർ തു​ഷ്ടി, ലോ​ക്ക​ൽ മാ​നേ​ജ​ർ, സി​സ്റ്റ​ർ അ​മൃ​ത, അ​ജി​ത കു​മാ​രി, ഷൈ​നി, വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Kulappada Amalagiri School District News Local News Harvest Festival

Recent News

Corehub Up