x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​യ കു​റു​കെ ചാ​ടി; കാ​ർ മ​ര​ത്തി​ലി​ടി​ച്ചു


Published: November 20, 2026 12:32 AM IST | Updated: November 20, 2026 12:32 AM IST

കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി മ​ര​ത്തി​ൽ ഇ​ടി​ച്ച നി​ല​യി​ൽ.

മു​ക്കൂ​ട്ടു​ത​റ: റോ​ഡി​ലേ​ക്ക് നാ​യ പാ​ഞ്ഞെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കാ​ർ വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. മു​ക്കൂ​ട്ടു​ത​റ - ഇ​ട​ക​ട​ത്തി റോ​ഡി​ലാ​ണ് സം​ഭ​വം. ക​ണ​മ​ല സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ലേ​ക്ക് പെ​ട്ടെ​ന്ന് നാ​യ ചാ​ടി​യ​തോ​ടെ കാ​ർ വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് സ​മീ​പ​ത്തെ മ​ര​ത്തി​ലി​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

മ​ര​ത്തി​ലി​ടി​ച്ച് നി​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. നി​സാ​ര പ​രി​ക്കേ​റ്റ ഇ​രു​വ​രും മു​ക്കൂ​ട്ടു​ത​റ അ​സീ​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കാ​റി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

Tags : dog darted across nattuvishesham local news car crashed into a tree.

Recent News

Corehub Up