x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ദി​രാ​ഗാ​ന്ധിയുടെ ജ​ന്മ​വാ​ർ​ഷി​കം ആചരിച്ചു


Published: November 20, 2026 12:41 AM IST | Updated: November 20, 2026 12:41 AM IST

എ​ൻ.​കെ. പ​ത്മ​നാ​ഭ​പി​ള്ള സ്മാ​ര​ക സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ജ​ന്മ​വാ​ര്‍​ഷി​കാ​ച​ര​ണം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ

നെ​യ്യാ​റ്റി​ൻ​ക​ര: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ജ​ന്മ​വാ​ര്‍​ഷി​കാ​ച​ര​ണം എ​ൻ.​കെ. പ​ത്മ​നാ​ഭ​പി​ള്ള സ്മാ​ര​ക സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. സ്വ​ദേ​ശാ​ഭി​മാ​നി പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങ് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എം. ​മു​ഹി​നു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ൺ​പ​ക​ൽ അ​വ​നീ​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

എ​ൻ. ശൈ​ലേ​ന്ദ്ര​കു​മാ​ർ, അ​പ്പു​ക്കു​ട്ട​ൻ​നാ​യ​ർ, നെ​യ്യാ​റ്റി​ൻ​ക​ര അ​ജി​ത്, അ​മ​ര​വി​ള സു​ദേ​വ​കു​മാ​ർ, ജ​യ​രാ​ജ് ത​മ്പി, വി.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ക​രു​ണാ​ക​ര​ൻ​നാ​യ​ർ, മ​രു​ത​ത്തൂ​ർ ഗോ​പ​ൻ, സാ​ബു, ബോ​ബ​സ്, എ​സ്.​എം. സു​രേ​ഷ്, സു​ര​ജ​കു​മാ​ർ, ക​ണ്ണ​റ​വി​ള ജ​യ​ൻ, എം.​എ. ഹ​ക്കിം, സെ​യ്ദാ​ലി, ക​മാ​ൽ, രാ​ജേ​ഷ്, ക്യാ​പ്പി​റ്റ​ൽ വി​ജ​യ​ൻ, മാ​മ്പ​ഴ​ക്ക​ര സോ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നെ​യ്യാ​റ്റി​ൻ​ക​ര: കോ​ണ്‍​ഗ്ര​സ് തി​രു​പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ദി​ന വാ​ര്‍​ഷി​കാ​ച​ര​ണ​വും അ​നു​സ്മ​ര​ണ യോ​ഗ​വും പ​ഴ​യ​ക​ട ജം​ഗ്ഷ​നി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ. ​വി​നോ​ദ് സെ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നായി. അ​രു​മാ​നൂ​ർ സു​ദേ​വ​ൻ, എ​സ്.​എ​ൽ. സ​ന്തോ​ഷ്, എ​സ്.​എ​ൽ. സാ​ബു, അ​രു​ൺ, സ​ജി സാം, ​ല​ളി​ത, ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Indira Gandhi District News Local News birth anniversary

Recent News

Corehub Up