x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ന്പ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജ് നേ​വ​ൽ വിം​ഗ് ശി​ശു​ദി​നാഘോഷം


Published: November 20, 2026 12:44 AM IST | Updated: November 20, 2026 12:44 AM IST

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം പ്രി​ൻ​സി​പ്പ​ൽ ഹെ​ഡ്മി​സ്ട്ര​സി​നു കൈ​മാ​റു​ന്നു.

പു​ത്ത​ൻ​തോ​പ്പ്: തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് കോ​ള​ജ് എ​ൻ​സി​സി നേ​വ​ൽ വിം​ഗി​ന്‍റെ​യും സേ​വ്യേ​ഴ്‌​സ് ഔ​ട്ട്‌​റീ​ച്ച് സ​ർ​വീ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പു​ത്ത​ൻ​തോ​പ്പ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് യു​പി സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​തോ​മ​സ് സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് ശാ​ന്തി ആ​ർ. പെ​രേ​ര അ​ധ്യ​ക്ഷ​യാ​യി. സേ​വ്യ​ർ ഔ​ട്ട് റീ​ച്ച് സ​ർ​വ്വീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഡൊ​മി​നി​ക് ജോ​സ​ഫ് , എ​ൻ​സി​സി നേ​വി എ​എ​ൻ​ഒ യും ​കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യ സ​ബ്. ല​ഫ്. എം. ​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ​യും​എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം പ്രി​ൻ​സി​പ്പ​ൽ ഹെ​ഡ്മി​സ്ട്ര​സി​നു കൈ​മാ​റി. അ​ധ്യാ​പ​ക​രാ​യ ആ​നി പെ​രേ​ര, ആ​ർ. ശോ​ഭ, എ. ​അ​ബി, കെ. ​ജെ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : St. Xavier’s College Thumba Naval Wing Children’s Day District News Local News

Recent News

Corehub Up