x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ഗൊ​രേ​റ്റീ​സ് ഹെ​സ്കൂ​ളി​ൽ ​ഇ​ന്‍റ​ർ സ്കൂ​ൾ ചി​ത്ര​ര​ച​നാ മ​ത്സ​രം


Published: November 20, 2026 12:47 AM IST | Updated: November 20, 2026 12:47 AM IST

നാ​ലാ​ഞ്ചി​റ സെ​ന്‍റ് ഗൊ​രേ​റ്റീ​സ് ഹൈ​സ്കൂ​ളി​ൽ സംഘടിപ്പിച്ച ഇ​ന്‍റ​ർ​ സ്കൂ​ൾ ചി​ത്ര​ര​ച​നാ മ​ത്സ​രം "രം​ഗോ​ലി 2കെ26' ​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ഉദ്ഘാടകൻ ആ​ർ​ട്ടി​സ്റ്റ് ആ​ർ.​എ​സ്.​ ബാ​ബു

നാ​ലാ​ഞ്ചി​റ: സെ​ന്‍റ് ഗൊ​രേ​റ്റീ​സ് ഹെ​സ്കൂ​ളി​ൽ ഇ​ന്‍റ​ർ​ സ്കൂ​ൾ ചി​ത്ര​ര​ച​നാ മ​ത്സ​രം "രം​ഗോ​ലി 2കെ26' ​ന​ട​ത്തി. ആ​ർ​ട്ടി​സ്റ്റ് ആ​ർ.​എ​സ്.​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 60 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​രു​ന്നു. സ​മാ​പ​ന സ​മ്മേ​ള​നം ഹെ​ഡ്മി​സ്ട്ര​സ് സിസ്റ്റർ ​സൗ​മി​നി എ​സ്ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

Tags : Inter-school Drawing Competition District News Local News St. Goretti's High School

Recent News

Corehub Up