x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു


Published: March 8, 2026 11:51 PM IST | Updated: March 8, 2026 11:51 PM IST

വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ര്‍-​മം​ഗ​ലം​ഡാം റോ​ഡി​ല്‍ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്താ​ഫീ​സി​നു സ​മീ​പം ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മു​ട​പ്പ​ല്ലൂ​ര്‍ കു​ന്നു​പ​റ​മ്പ് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ കു​ഞ്ച​ൻ മ​ക​ൻ സു​രേ​ഷാ​ണ് (45) മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്‍​പ​തി​നാ​യി​രു​ന്നു അ​പ​ക​ടം. മു​ട​പ്പ​ല്ലൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും എ​തി​രെ വ​ന്ന ജീ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. അ​മ്മ: ത​ങ്ക. ഭാ​ര്യ: ദി​വ്യ. മ​ക്ക​ള്‍: അ​ര്‍​ച്ച​ന, അ​ഖി​ലേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ശ്രീ​ധ​ര​ന്‍, നി​ര്‍​മ​ല, ദീ​പ, പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍.

Tags : treatment for injuries sustained in vehicle accident died.

Recent News

Corehub Up