കൽപ്പറ്റ: കൃഷി മന്ത്രി ടി. സിദ്ദിഖിന് മഹിളാ കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മഹിളാ കോണ്ഗ്രസ് ജില്ലാജനറൽ സെക്രട്ടറി സന്ധ്യ ലിഷു, ഷിജി, മണ്ഡലം പ്രസിഡന്റുമാരായ രേഷ്മ, വിലാസിനി എന്നിവർ പങ്കെടുത്തു.
Tags : nattu vishesham Agriculture Minister T. Siddique