x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​ത്തൂ​ർ - സു​ര​ഭി​ക്ക​വ​ല റോ​ഡ് ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: October 27, 2026 06:00 AM IST | Updated: October 27, 2026 06:00 AM IST

ആ​ല​ത്തൂ​ർ - സു​ര​ഭി​ക്ക​വ​ല റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ.

പു​ൽ​പ്പ​ള്ളി: ത​ക​ർ​ന്നു​കി​ട​ക്കു​ന്ന സു​ര​ഭി​ക്ക​വ​ല - ആ​ല​ത്തൂ​ർ റോ​ഡി​ലെ കു​ഴി​ക​ള​ട​യ്ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യം. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​യി​ട്ടു പോ​ലും ഈ ​റോ​ഡി​നെ അ​വ​ഗ​ണി​ക്കു​ന്ന നി​ല​പാ​ടാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്ന​ത്. റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ൾ​പ്പ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി.

റോ​ഡി​ലെ ഭൂ​രി​ഭാ​ഗം ഭാ​ഗ​ങ്ങ​ളി​ലും വ​ൻ​കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. 10 വ​ർ​ഷം മു​ന്പ് ടാ​ർ ചെ​യ്ത റോ​ഡ് റീ ​ടാ​ർ ചെ​യ്യു​ന്ന​തി​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ.

പാ​ടി​ച്ചി​റ, സീ​താ​മൗ​ണ്ട്, മ​ര​ക്ക​ട​വ്, ക​ബ​നി​ഗി​രി, ചാ​മ​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ബ​ത്തേ​രി, ക​ൽ​പ്പ​റ്റ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ എ​ളു​പ്പ​മു​ള്ള റോ​ഡാ​ണി​ത്.

Tags :

Recent News

Corehub Up