x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുന്പാവൂർ താലൂക്ക് ആശുപത്രിയിൽ ആം​ബു​ല​ൻ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു

വെബ് ഡെസ്ക്
Published: July 15, 2026 04:46 AM IST | Updated: July 15, 2026 04:46 AM IST

റെ ഫ്ലാ​ഗ് ഓ​ഫ് ബെ​ന്നി ബഹ​നാ​ൻ എം​പി നി​ർ​വ​ഹി​ക്കു​ന്നു.

പെ​രു​മ്പാ​വൂ​ർ: ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യു​ടെ എം​പി ലാ​ൻ​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 20 ല​ക്ഷം രൂ​പ ചെ​ല​വി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു വാ​ങ്ങി ന​ൽ​കി​യ ആം​ബു​ല​ൻ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ബെ​ന്നി ബ​ഹ​നാ​ൻ എം​പി നി​ർ​വ​ഹി​ച്ചു. മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ സ്വീ​ക​രി​ക്കു​മെ​ന്ന് എം​പി അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​എ​ൻ. സം​ഗീ​ത, വൈ​സ്. ചെ​യ​ർ​മാ​ൻ ബി​ജു ജോ​ൺ ജേ​ക്ക​ബ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺമാരായ സു​ഹ്‌​റ മു​ഹ​മ്മ​ദ്, അ​നി​താ ദേ​വി പ്ര​കാ​ശ്, എ​സ്. ഷ​റ​ഫ്, മു​ഹ​മ്മ​ദ് ഗ​ദ്ദാ​ഫി, ഡോ. ​അ​ജി സി. ​പ​ണി​ക്ക​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​നി മാ​ർ​ട്ടി​ൻ, മു​ൻ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി, പോ​ൾ പാ​ത്തി​ക്ക​ൽ, ടി.​എം. സ​ക്കീ​ർ ഹു​സൈ​ൻ, കെ.​പി. റെ​ജി​മോ​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പി.​എ​സ്. റോ​സ​മ്മ, ആ​ർ​എം​ഒ ഡോ. ​പ്ര​വീ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up