x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റ്റി​ൽ വീ​ണ കു​റു​ക്ക​നെ ര​ക്ഷ​പ്പെ​ടു​ത്തി

വെബ് ഡെസ്ക്
Published: July 15, 2026 05:31 AM IST | Updated: July 15, 2026 05:31 AM IST

കി​ണ​റ്റി​ൽ വീ​ണ കു​റു​ക്ക​ൻ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​കാ​തെ പൈ​പ്പി​ൽ പി​ടി​ച്ചു കി​ട​ക്കു​ന്നു.

പ​റ​വൂ​ർ: ഏ​ഴി​ക്ക​ര പ​ള്ളി​യാ​ക്ക​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ക​ട​ക്ക​ര ക​വ​ല​യി​ലെ പൊ​ക്കാ​ളി റൈ​സ് മി​ല്ലി​ന് മു​ന്നി​ലു​ള്ള കി​ണ​റ്റി​ൽ കു​റു​ക്ക​ൻ വീ​ണു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മി​ല്ലി​ലെ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​ണ് കി​ണ​റ്റി​ലെ പൈ​പ്പി​ൽ പി​ടി​ച്ചു കി​ട​ക്കു​ന്ന കു​റു​ക്ക​നെ ക​ണ്ട​ത്. പു​റ​ത്തെ​ത്തി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഒ​ടു​വി​ൽ വി​വ​രം അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​റു​ക്ക​നെ ജീ​വ​നോ​ടെ പു​റ​ത്തെ​ത്തി​ച്ച് കൂ​ട്ടി​ലാ​ക്കി കൊ​ണ്ടു​പോ​യി. ഏ​ഴി​ക്ക​ര, ക​ട​ക്ക​ര ഭാ​ഗ​ത്ത് അ​ടു​ത്ത കാ​ല​ത്താ​യി കു​റു​ക്ക​ൻ​മാ​രെ വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്.

Tags : Nattuvishesham LocalNews

Recent News

Corehub Up