x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ർ​വവി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യി​ൽ ഓ​പ്പ​ൺ സ്റ്റേ​ജ് ഒ​രു​ങ്ങു​ന്നു

വെബ് ഡെസ്ക്
Published: November 2, 2026 06:40 AM IST | Updated: November 2, 2026 06:40 AM IST

വെ​ള്ളോ​റ എ​യു​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഓ​പ്പ​ൺ സ്റ്റേ​ജി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ലോ​ക വ​നി​താ ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ കെ.​സി. ലേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ

പെ​രു​മ്പ​ട​വ്: വെ​ള്ളോ​റ എ​യു​പി സ്കൂ​ളി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ​യും പി​ടി​എ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഓ​പ്പ​ൺ സ്റ്റേ​ജ് ശി​ലാ​സ്ഥാ​പ​നം ലോ​ക വ​നി​ത ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ കെ. ​സി. ലേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ക​ണ്ട​ങ്കോ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യാ​ധ്യാ​പ​ക​ൻ എം. ​ജ​യ​രാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് കു​മാ​ർ അ​നി​ക്കം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​ശാ​ന്ത​കു​മാ​രി, ശോ​ഭ ര​വീ​ന്ദ്ര​ൻ, ശ​ശി​ക​ല, ദി​ൽ​ന ഷി​ബു, സ്കൂ​ൾ മാ​നേ​ജ​ർ വി​നോ​ദ് ച​ന്ദ്ര​ൻ, എം. ​രാ​ധാ​കൃ​ഷ്ണ​ൻ, സ്റ്റീ​ഫ​ൻ മാ​മൂ​ട്ടി​ൽ, പി. ​വി​നു, അ​നു നാ​രാ​യ​ണ​ൻ, കെ.​പി. ഷി​ജു, ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up