x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി എ​യ​ർ​സി​റ്റി ല​യ​ൺ​സ് ക്ല​ബ്‌ ഭാ​ര​വാ​ഹി​ക​ൾ സ്ഥാനമേറ്റു

വെബ് ഡെസ്ക്
Published: July 15, 2026 04:54 AM IST | Updated: July 15, 2026 04:54 AM IST

ഗ​വ​ർ​ണ​ർ ജോ​സ് മം​ഗ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ങ്ക​മാ​ലി: ല​യ​ൺ​സ് ക്ല​ബ്ബ് ഓ​ഫ് അ​ങ്ക​മാ​ലി എ​യ​ർ സി​റ്റി​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് നി​ഷി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സി.​വി. മാ​ർ​ട്ടി​ൻ പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റു. സ​ണ്ണി വ​ർ​ഗീ​സ് (സെ​ക്ര​ട്ട​റി), ബി​ജു ജോ​സ​ഫ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ. സെ​ക്ക​ൻ​ഡ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജോ​സ് മം​ഗ​ലി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ സു​മി​ത് ര​വി, ചാ​ർ​ട്ടേ​ഡ് പ്ര​സി​ഡ​ന്‍റ് വി.​ജെ. ഇ​ന്ദു​ലാ​ൽ, ചീ​ഫ് പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Nattuvishesham LocalNews

Recent News

Corehub Up