x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​നാ​ടി​ള​ക്കി അ​നി​ൽ​പി​ള്ള​യു​ടെ റോ​ഡ്ഷോ


Published: April 7, 2026 06:30 AM IST | Updated: April 7, 2026 06:30 AM IST

പ​ത്ത​നാ​പു​രം: നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ എത്തിയ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ​പി​ള്ള​യു​ടെ റോ​ഡ് ഷോ നാ​ടി​നെ ഇളക്കി മറിച്ചു. ​ഇ​ന്ന​ലെ ന​ട​ന്ന റോ​ഡ് ഷോ ​ട്വ​ന്‍റി ട്വ​ന്‍റി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബൈ​ക്കു​ക​ളു​ടെ​യും കാ​റു​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് റോ​ഡ് ഷോ ​അ​ര​ങ്ങേ​റി​യ​ത്.ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ചു സ്ത്രീ​ക​ളും പ​ങ്കാ​ളി​ക​ളാ​യി. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും സ്ഥാ​നാ​ർ​ഥി​യെ കാ​ണാ​നും റോ​ഡ് ഷോ ​കാ​ണാ​നും നി​ര​വ​ധി ആ​ളു​ക​ൾ കാത്ത് നിന്നി രുന്നു.

Tags : nattu vishesham Anil Pillai roadshow

Recent News

Corehub Up