x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ഷി​കാ​ഘോ​ഷ​വും മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ​വും​

വെബ് ഡെസ്ക്
Published: October 13, 2026 11:58 PM IST | Updated: October 13, 2026 11:58 PM IST

പ്രതീകാത്മക ചിത്രം

വൈ​ക്കം:​ ആ​ശ്ര​യ സ​ന്ന​ദ്ധ സേ​വ​ന സം​ഘ​ട​ന​യു​ടെ അ​ഞ്ചാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ന​ട​ക്കും. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ൽ ആ​ശ്ര​യ ചെ​യ​ർ​മാ​ൻ കെ.​ ബാ​ബു​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ കെ.​ ബി​നി​മോ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നിർവഹിക്കും. കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വൈ​ക്കം എം.​കെ. ഷി​ബു​വി​ന് സ്വീ​ക​ര​ണം ന​ൽ​കും .

വൈ​ക്കം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ താ​മ​സി​ക്കു​ന്ന യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്ക് ജേ​താ​ക്ക​ൾ​ക്കും വൈ​ക്കം ന​ഗ​ര​സ​ഭാ പ​രി​ധി​യിൽ ഫു​ൾ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മെ​റി​റ്റ്അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും . ആ​ശ്ര​യ ന​ട​ത്തി​യ ക്വി​സ് ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും ക്യാ​ഷ് അ​വാ​ർ​ഡും ചടങ്ങിൽ വി​ത​ര​ണം ചെ​യ്യും. മെ​റി​റ്റ് അ​വാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ൾ 15ന​കം ന​ൽ​ക​ണം. ഫോൺ:8547392031,9995353537.

Tags : Nattuvishesham District News DeepikaNews Award

Recent News

Corehub Up