x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും

വെബ് ഡെസ്ക്
Published: September 2, 2026 10:13 PM IST | Updated: September 2, 2026 10:13 PM IST

നെ​ടു​ങ്ക​ണ്ടം: സീ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (എ​സ്‌​സി​ഐ) നെ​ടു​ങ്ക​ണ്ടം ലീ​ജി​യ​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് കോ​ള​ജ് കാ​മ്പ​സി​ൽ ന​ട​ന്നു. എ​സ്‌​സി​ഐ നെ​ടു​ങ്ക​ണ്ടം പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഡോ. എം.​ജെ. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം സേ​നാ​പ​തി വേ​ണു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ണ​സ​ദ്യ, ഒ​ണ​ക്ക​ളി​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, പൊ​തു​സ​മ്മേ​ള​നം, സ​മ്മാ​ന​ദാ​നം എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. ലീ​ജി​യ​ൻ സെ​ക്ര​ട്ട​റി കെ.​സി. ചാ​ക്കോ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ചാ​ക്കോ പു​ത്തൂ​ർ, വി.​എ. ജോ​സ​ഫ്, പ്ര​ഫ. കെ.​എം. മേ​രി​ക്കു​ട്ടി, സൂ​സ​ൻ ചാ​ണ്ടി, മാ​ത്യു ഡോ​മി​നി​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Annual Day and Onam Celebrations Nattuvishesham Districtnews Deepikanews

Recent News

Corehub Up