x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ള്‍​ട്ടി പ​ര്‍​പ്പ​സ് സം​ഘം ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ല്‍

വെബ് ഡെസ്ക്
Published: September 2, 2026 10:54 PM IST | Updated: September 2, 2026 10:54 PM IST

ഉ​ദ്ഘാ​ട​നം ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ക്കു​ന്നു.

തൊ​ടു​പു​ഴ: ചേം​ബ​ര്‍ ഓ​ഫ് ട്രേ​ഡേ​ഴ്‌​സ് മ​ള്‍​ട്ടി പ​ര്‍​പ്പ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സ് കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ് ജം​ഗ്ഷ​നി​ല്‍നി​ന്നു പാ​ലാ​നി​ക്ക​ല്‍ ബി​ല്‍​ഡിം​ഗി​ലേ​ക്ക് മാ​റ്റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് അ​ജീ​വ് പു​രു​ഷോ​ത്ത​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി​ല്‍, തൊ​ടു​പു​ഴ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ.​ സ​ലിം​കു​ട്ടി, അ​സി​സ്റ്റന്‍റ് ഡ​യ​റ​ക്ട​ര്‍ ജി​റ്റ്‌​സി ജോ​ര്‍​ജ്, കേ​ര​ള സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ന്‍​സ്‌​പെ​ക്ടേ​ഴ്‌​സ് ആ​ൻഡ് ഓ​ഡി​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സ്റ്റേ​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യു.​എം.​ ഷാ​ജി, വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ മോ​ഹ​ന്‍​ദാ​സ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​എ.​ ഷാ​ഹു​ല്‍ ഹ​മീ​ദ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി. ചാ​ക്കോ, മ​ര്‍​ച്ച​ന്‍റ്സ് ട്ര​സ്റ്റ് പ്ര​സി​ഡന്‍റ് ആ​ര്‍. ജ​യ​ശ​ങ്ക​ര്‍, എ​ക്‌​സി​ക്യൂട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ടോ​മി സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​ഘം പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് സി.​ജെ. ജ​യിം​സ് ചെ​ട്ടി​പ്പ​റ​മ്പി​ല്‍, മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ എ​ന്‍.​എ​ന്‍. രാ​ജു, കെ.​കെ. നാ​വൂ​ര്‍​ക​നി, ആ​ര്‍. ജ​യ​ശ​ങ്ക​ര്‍, ജെ​യി​ന്‍ എം. ​ജോ​സ​ഫ്, സെ​യ്തു​മു​ഹ​മ്മ​ദ് വ​ട​ക്ക​യി​ല്‍, പി. ​വേ​ണു, വി.​എ. ജ​മാ​ല്‍ മു​ഹ​മ്മ​ദ്, കെ. ​വി​ജ​യ​ന്‍ തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി പോ​ള്‍ സ്വാ​ഗ​ത​വും ഓ​ണ​റ​റി സെ​ക്ര​ട്ട​റി ജോ​സ് ജെ. ​ആ​ല​പ്പാ​ട്ട് എ​വ​ര്‍​ഷൈ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ബെ​ന്നി ഇ​ല്ലി​മൂ​ട്ടി​ല്‍, മ​നി​ല്‍ തോ​മ​സ്, ശാ​ലി​നി മോ​ഹ​ന്‍​ദാ​സ്, സി​മി സു​ബി​രാ​ജ്, സി​നി മു​ത്തു​കു​മാ​രി പാ​ലാ​നി​ക്ക​ല്‍, സം​ഘം ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Districtnews Deepikanews building

Recent News

Corehub Up