x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​രൂ​പ​ത ദേ​വാ​ല​യ ശു​ശ്രൂ​ഷി​ക​ളു​ടെ വാ​ർ​ഷി​ക ധ്യാ​നം

വെബ് ഡെസ്ക്
Published: July 21, 2026 02:52 AM IST | Updated: July 21, 2026 02:52 AM IST

കു​റു​മാ​ൽ: തൃ​ശൂ​ർ അ​തി​രൂ​പ​ത ദേ​വാ​ല​യ ശു​ശ്രൂ​ഷി​ക​ളു​ടെ വാ​ർ​ഷി​ക ധ്യാ​ന​ത്തി​ന് തു​ട​ക്ക​മാ​യി. കു​റു​മാ​ൽ ഗാ​ഗു​ൽ​ത്താ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ച ധ്യാ​നം 23ന് ​സ​മാ​പി​ക്കും. തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
തൃ​ശൂ​ർ അ​തി​രൂ​പ​ത ദേ​വാ​ല​യ ശു​ശ്രൂ​ഷി​ക​ളു​ടെ​യും കെ​എ​ൽ​എം സം​ഘ​ട​ന​യു​ടെ​യും ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ മാ​ളി​യ​മ്മാ​വ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ജി​ൽ​സ​ൺ പേ​ര​കം, തോ​മ​സ് എ​ൻ.​എ​ൽ. പ​റ​പ്പൂ​ർ, ജോ​യ് പാ​ത്ര​മം​ഗ​ലം എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി. ഫാ. ​പ്രി​ൻ​സ് അ​ഗ​സ്റ്റി​നാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up