x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​വി​രു​ദ്ധ​സ​മി​തി-മു​ക്തി​ശ്രീ സം​യു​ക്ത സ​മ്മേ​ള​നം ന​ട​ത്തി


Published: June 13, 2026 02:43 AM IST | Updated: June 13, 2026 02:43 AM IST

ചെ​മ്പേ​രി: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി-മു​ക്തി​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ സം​യു​ക്ത സ​മ്മേ​ള​നം ചെ​മ്പേ​രി അ​ൽ​ഫോ​ൻ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ചെ​മ്പേ​രി ലൂ​ർ​ദ്മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ ജീ​വി​തം ന​മ്മു​ടെ മ​ന​സ​ലി​യി​ക്കു​ന്ന​താ​ണെ​ന്നും ല​ഹ​രി​ക്കെ​തി​രേ പോ​രാ​ടേ​ണ്ട​ത് നാ​മോ​രോ​രു​ത്ത​രു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ക്തി​ശ്രീ പ്ര​സി​ഡ​ന്‍റ് ഷെ​ൽ​സി കാ​വ​നാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​സി​ലി​ക്ക അ​സി​സ്റ്റ​ന്‍റ് റെ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ തു​റ​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ്യ​ക്തി​ക​ളേ​യും കു​ടും​ബ​ങ്ങ​ളേ​യും ന​ശി​പ്പി​ക്കു​ന്ന ല​ഹ​രി​യെ​ന്ന മ​ഹാ​വി​പ​ത്തി​നെ​തി​രേ ശ​ക്ത​മാ​യി പോ​രാ​ടാ​ൻ പ്രാ​ർ​ഥ​ന ഏ​റ്റ​വും അ​നി​വാ​ര്യ​മാ​ണെ​ന്ന​തി​നാ​ൽ അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​മാ​യ ജൂ​ൺ 26ന് ​രാ​ത്രി പു​ല​രു​വോ​ളം ചെ​മ്പേ​രി ബ​സി​ലി​ക്ക​യി​ൽ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

മ​ദ്യവി​രു​ദ്ധ സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ് ചി​റ്റേ​ട്ട് , ലി​സി​യ​മ്മ ജോ​സ് മേ​മ​ട​ത്തി​ൽ, സി​സ്റ്റ​ർ ലി​ജി ഡി​എ​സ്ടി, ജോ​ൺ കാ​ഞ്ഞി​ര​ക്കാ​ട്ടു​തൊ​ട്ടി​യി​ൽ, ജി​ൻ​സി സാ​ജു കു​ഴി​മു​ള്ളി​ൽ, മാ​ത്യു എ​ഴു​ത​ന​വ​യ​ലി​ൽ, ബെ​ന്നി കൊ​ട്ടാ​ര​ത്തി​ൽ, ബാ​ബു​ക്കു​ട്ടി ക​ടു​ക​ൻ​മാ​ക്ക​ൽ, ജോ​സ​ഫ് കു​ള​ത്ത​റ, തോ​മ​സ് പ​ഴേ​തോ​ട്ട​ത്തി​ൽ, മി​നി കു​ര്യ​ൻ കാ​വ​നാ​ടി​യി​ൽ, ആ​ൻ​സി കു​ഴി​വേ​ലി​ൽ, ബെ​റ്റി മു​ക്കു​ഴി, റി​ന്‍റു കു​ഴു​പ്പി​ൽ, മേ​രി​ക്കു​ട്ടി മ​ണി​യ​ങ്ങാ​ട്ട്, ബി​ജി മ​ഞ്ഞ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Anti-Alcohol Committee Nattuvishesham District News

Recent News

Corehub Up