x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ൻ

വെബ് ഡെസ്ക്
Published: July 23, 2026 10:28 PM IST | Updated: July 23, 2026 10:28 PM IST

ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം ഫാ.​ഡോ. അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​മ്പി​ൽ നി​ർ​വ​ഹി​ക്കു​ന്നു.

വെ​ള്ളാ​രം​കു​ന്ന്: സെ​ന്‍റ് മേ​രി​സ് എ​ച്ച്എ​സ്എ​സ് പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ൻ ന​ട​ന്നു . സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഡോ. അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബെ​ർ​ലി മാ​ത്യൂ​സ്, ഹെ​ഡ്മി​സ്ട്ര​സ് ദീ​പ സി​റി​യ​ക്, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ കാ​ര​ക്കാ​ട്ട്,

വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ക​ണി​പ​റ​മ്പി​ൽ, കു​മ​ളി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​സാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​മേ​ശ​ൻ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​വീ​ൺ കു​മാ​ർ , വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​സി​ഡ​ന്‍റ് റെ​ജി, ഫാ. ​ഡെ​നോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഓ​പ്പ​റേ​ഷ​ൻ തു​ഫാ​നോ​ട് അ​നു​ബ​ന്ധി​ച്ച് കാ​യി​കാ​ധ്യാ​പ​ക​ൻ ഫ്രാ​ൻ​സി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്തു.

Tags : Nattuvishesham DistrictNews campaign

Recent News

Corehub Up